Residential Land for Sale Mavelikkara, Mavelikara, Alleppey

Mavelikkara, Mavelikara, Alleppey

ആലപ്പുഴ ജില്ലയിൽ മാവേലിക്കര ടൗണിൽ മിച്ചൻ ജംഗ്ഷൻ സമീപം 13 സെന്റ് സ്ഥലം വില്പനയ്ക്. ഒരു സെന്റ് ന് 8 ലക്ഷം മാണ് ചോദിക്കുന്ന വില. ഒരു...

90 Lac - 95 Lac Require a loan?
Active Support Active Support
Contact Via : Send Mail Send SMS
  • Property ID P991511
  • Ownership Single
  • Posted on 21/Oct/2026
  • Views

Property Description

ആലപ്പുഴ ജില്ലയിൽ മാവേലിക്കര ടൗണിൽ മിച്ചൻ ജംഗ്ഷൻ സമീപം 13 സെന്റ് സ്ഥലം വില്പനയ്ക്. ഒരു സെന്റ് ന് 8 ലക്ഷം മാണ് ചോദിക്കുന്ന വില.
ഒരു മിനുട്ട് വാക്കബിൾ ഡിസ്റ്റൻസ് ൽ, KSRTC and Private Bustands, Government ജില്ലാ ഹോസ്പിറ്റൽ , Infant jesus, Bishop Hodges High Schools,Peet memorial teachers training College, Govt boys High school, Govt girls High school, എന്നിവ വരുന്നത്. അതുപോലെ state bank of india, Canara bank, Bank ഓഫ് ബറോഡാ , സിന്ഡിക്കേറ്റ ബാങ്കുകളും,Muthoot finance, Muthoot Fincorp തുടങ്ങ ഫിനാൻസ് കമ്പനികളും എല്ലാo ഒരു മിനിറ്റ് വാക്കബിൾ ഡിസ്റ്റൻസിൽ വരുന്നു.Bishop moore school, Bishop moore college, Mavelikara Railway station തുടങ്ങിയവ ഒന്നര/രണ്ടു കിലോമീറ്റർ വാക്കിങ് ഡിസ്റ്റൻസിൽ.വില negotiable ആണ്.

  • Ownership : Single
  • Plot Area : 13 Cent
  • State : Kerala
  • District : Alleppey
  • Town : Mavelikara
  • Locality : Mavelikkara
  • Street : Mitchen junction

Explore Neighborhood - Map View

Residential Land for Sale

Mavelikkara, Mavelikara, Alleppey

90 Lac - 95 Lac

Posted On 21/Oct/2026
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials