Aluva Rajagiri hospital ൽ നിന്നും അധികം ദുരെയല്ലാതെ, State Highway 16 ൽ നിന്ന് 1 kM മാത്രമുള്ള Housing Colony ൽ കണ്ണായ plot...
Aluva Rajagiri hospital ൽ നിന്നും അധികം ദുരെയല്ലാതെ, State Highway 16 ൽ നിന്ന് 1 kM മാത്രമുള്ള Housing Colony ൽ കണ്ണായ plot വില്പനക്ക് :-
ആലുവ-പെരുമ്പാവൂർ (SH-16) റൂട്ടിൽ രാജഗിരി ഹോസ്പിറ്റലിൽ നിന്ന് പെരുമ്പാവൂർ സൈഡിലേക്ക് 2 kM കഴിഞ്ഞുള്ള MES ബസ് സ്റ്റോപ്പിൽ നിന്ന് വലത്തോട്ട് 1 kM മാത്രം ദുരമുള്ള 'അംബുനാട് ' ലെ Housing Colony ൽ തിരിച്ചിട്ട പ്ലോട്ടുകളിലെ Public Road നോട് ചേർന്നുള്ള ഇടതുവശത്തെ ആദ്യത്തെ plot ആണ് വിൽക്കാനുള്ളത്. രണ്ടുവശവും റോഡും മറ്റു രണ്ടുവശവും മതിലുമുള്ള ഏകദേശം square shape ലുള്ള പ്ലോട്ടിന്റെ Area 5.61 സെന്റ് ആണ്. Plot ന് മുന്നിൽ തന്നെ കറന്റും വെള്ളവും ലഭ്യമാണ്. കിണർ കുഴിച്ചാൽ നല്ല കുടിവെള്ളവും കിട്ടും. മുന്നിലുള്ള Public road (അംബുനാട്-വാഴക്കുളം) വഴി മറുവശത്തേക്ക് 3.5 kM പോയാൽ Pukkattupadi-Perumbavoor Highway ൽ പൂക്കാട്ടുപടിക്ക് സമീപം എത്താം. താമസിയാതെ പണി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന Angamaly-Kundannur NH Bypass ഇവിടെനിന്നും 5 kM മാത്രം ദൂരെയുള്ള പോഞ്ഞാശ്ശേരിയിൽ ആലുവ-പെരുമ്പാവൂർ ഹൈവെയെ cross ചെയ്യും.
Proximity: വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ സമീപപ്രദേശങ്ങളിൽ ധാരാളം
Residential Land for Sale
Pukkattupady, Aluva, ErnakulamPrice not Provided
Posted On 14/Jun/2025Hear from our satisfied buyers, tenants, owners and dealers