1.കൂത്താട്ടുകുളം- എറണാകുളം റൂട്ടിൽ ഒലിയപ്പുറത്തിന് സമീപം 500 മീറ്ററിനുള്ളിൽ ആയി, വീട് നിർമ്മിക്കാൻ പറ്റിയ 27 സെന്റ് സ്ഥലം...
1.കൂത്താട്ടുകുളം- എറണാകുളം റൂട്ടിൽ ഒലിയപ്പുറത്തിന് സമീപം 500 മീറ്ററിനുള്ളിൽ ആയി, വീട് നിർമ്മിക്കാൻ പറ്റിയ 27 സെന്റ് സ്ഥലം വിൽപ്പനക്ക്.
2. പ്രസ്തുത സ്ഥലത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഓടിട്ടതുമായ ചെറിയ ഒരു വീടും വറ്റാത്ത വെള്ളം ലഭിക്കുന്ന കിണറും ഉണ്ട്.
3. സ്ഥലത്തിന് 500 മീറ്റർ അടുത്തായി HSS സ്കൂളും TTI ഉണ്ട്. 700 മീറ്റർ അടുത്തായി ഗവൺമെന്റ് കോളേജ് ഉണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ ആരാധനാലയങ്ങളും ഉണ്ട്.
Residential Land for Sale
Palakuzha, Koothattukulam, ErnakulamPrice not Provided
Posted On 22/Mar/2024Hear from our satisfied buyers, tenants, owners and dealers