" എറണാകുളം തോപ്പുംപടിയിൽ 10സെന്റ് 1350 squ ft വീട് വില്പനക്ക്". 3ബെഡ്റൂം അറ്റാച്ച് , ഹാൾ, ഡൈനിങ് റൂം , സിറ്റ് ഔട്ട്,...
Property ID P922528
Posted On 14/Nov/2022
Built up Area 1350 Sq-ft
Views
" എറണാകുളം തോപ്പുംപടിയിൽ
10സെന്റ് 1350 squ ft വീട് വില്പനക്ക്".
3ബെഡ്റൂം അറ്റാച്ച് , ഹാൾ, ഡൈനിങ് റൂം , സിറ്റ് ഔട്ട്, കിച്ചൻ , വർക്ക് ഏരിയ, ട്രെസ്സ് വർക്ക് കഴിഞ്ഞ വീട്.ത്രീ ഫേസ് ഇലക്ട്രിസിറ്റി കണക്ഷൻ , 24മണിക്കൂറും വെള്ള സൗകാര്യം,വെള്ളം സംഭരിക്കുവാൻ 8അടി താഴ്ചയും 6അടി നീളവുമുള്ള ഗ്രൗണ്ട് ടാങ്ക് + ഓവർ ഹെഡ് ടാങ്കും ഉണ്ട്.എല്ലാ ഫ്ളോറിലും മാർബിൾ ആണ് ഇട്ടിരിക്കുന്നത്.
കായ്ഫലം തരുന്ന ഫലവ്യക്ഷങ്ങളും തേക്ക് മരവും ഈ വസ്തുവിൽ ഉണ്ട്. ചുറ്റുമതിൽ 6അടി പൊക്കം.
വീടിന്റെ ചുറ്റുമതിലിൽ 2വലിയ ഗേറ്റ് ഉണ്ട്. അതിൽ ഒന്ന് വീട്ടിലേക്ക് ഉള്ള വഴിയും മറ്റൊന്ന് ഗേറ്റ് തുറന്നാൽ പ്ലെയിൻ പറമ്പിലേക്കും ആണ്, ബിസിനസിന് ആവിശ്യമായ ബിൽഡിങ് തുടങ്ങുവാൻ അനിയോജ്യം ആയ വസ്തുവാണ്.
വീടിനു ചുറ്റും CCTV ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
വീട്ടിലെ വാതിലുകളും ജനലുകളും കൊതുക് കയറാതെ വിധം സ്റ്റൈൻലെസ്സ് സ്റ്റീൽ മോസ്ക്വിറ്റോ നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഹാളിൽ മാർബിളിന്റെ ഇടയ്ക്ക് ബ്രാസ് ആണ് ഇട്ടിരിക്കുന്നത്. സിറ്റ് ഔട്ടിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ഇട്ടിരിക്കുന്നു.
വീടു നിർമാണ സമയത്ത് 3നിലയ്ക്ക് ഉള്ള ഫൗണ്ടേഷനിൽ ആണ് പണിതിരിക്കുന്നത്. കോൺഗ്രീറ്റ് ബെൽറ്റ് വാർത്ത വീടാണ്.
Nazareth, Veli, Fortkochi എന്നീ സ്ഥലങ്ങളിലേക്കു പോകുവാൻ ഉള്ള വഴി സൈഡ്.
Near : Moolamkuzhi Beach Road
"എല്ലാ സൗകര്യങ്ങളും ഉള്ള നല്ല ഒരു വില്ല"
PRICE - 3 Cr Negotiable
Shopping Area
Water Storage
Waste Disposal
In Thoppumpady, Thoppumpady, Ernakulam