തൊടുപുഴ-അടിമാലി ബസ് റൂട്ടിൽ പണി പൂർത്തിയായ പുതിയ വീട് വിൽപ്പനക്ക് സ്ഥലം - കുമാരമംഗലം കുമാരമംഗലം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും...
തൊടുപുഴ-അടിമാലി ബസ് റൂട്ടിൽ പണി പൂർത്തിയായ പുതിയ വീട് വിൽപ്പനക്ക്
സ്ഥലം - കുമാരമംഗലം
കുമാരമംഗലം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 400 മീറ്റർ മാത്രം
വീടിന്റെ വിവരങ്ങൾ
വീടിരിക്കുന്ന സ്ഥലം -8 cent
വീടിന്റെ Size -1400 square feet
ബെഡ് റൂമുകൾ -3
ബാത്ത് റൂമുകൾ -3
കിച്ചൺ and വർക്ക് ഏരിയ ആധുനിക രീതിയിൽ കാബോഡ് വർക്ക് ഉൾപ്പെടെ ഫർണീഷ് ചെയ്തത്
വിശാലമായ ഹാൾ
ഒരിക്കലും വറ്റാത്ത കിണർ വെള്ളം കോംപ്‌ണ്ടിനുള്ളിൽ തന്നെ
തേക്കിൻ തടിയിൽ തീർത്ത വാതിലുകൾ, ജനലുകൾ
ടൈൽസ് ഇട്ട മുറ്റം
വില : 49 ലക്ഷം( Negotiable)
ഹോം ലോൺ ആവശ്യമെങ്കിൽ അതിനും സൗകര്യവുമുണ്ട്
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക- ഒൻപത് പൂജ്യം ഏഴ് നാല് നാല് ആറ് ഏഴ് ഒന്ന് രണ്ട് ഒന്ന്
ശാന്തമായ ഏരിയയിൽ നല്ല അയൽപക്കം
ഇന്റർനാഷണൽ സ്കൂൾ - 600 മീറ്റർ
ബാങ്ക് , അക്ഷയ , സ്റ്റേഷനറി ഷോപ്‌സ് - 400 മീറ്റർ
വെങ്ങലൂർ -6 KM
നാഗപ്പുഴ - 3 Km
മൈലക്കൊമ്പ് , പാറ - 2 - 3 Km
ബസ് സ്റ്റോപ്പ് (തൊടുപുഴക്ക്)- നടന്നു പോകാവുന്ന ദൂരത്തിൽ
New house for sale on Thodupuzha-Adimali bus route
Place - Kumaramangalam
Only 400 meters from Kumaramangalam Higher Secondary School
House Details:--
House plot area - 8 cent
Size of the house - 1400 square feet
Bedrooms -3
Bathrooms -3
Kitchen and work area furnished in modern style including cupborad work
A spacious hall
well water inside the compound
Doors and windows in Teak Wood
Tiled courtyard
Price: 49 Lakhs (Negotiable
If required , we will assist you in arranging home loan from reputed banks.
Hear from our satisfied buyers, tenants, owners and dealers