രണ്ടുനില വീട് നാലര സെന്റ് സ്ഥലം 3 ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം, ഹോള് കിച്ചൻ, വർക്ക് ഏരിയ , കോമൺ ബാത്റൂം. ഫസ്റ്റ് ഫ്ലോർ : രണ്ട്...
രണ്ടുനില വീട് നാലര സെന്റ് സ്ഥലം 3 ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം, ഹോള് കിച്ചൻ, വർക്ക് ഏരിയ , കോമൺ ബാത്റൂം. ഫസ്റ്റ് ഫ്ലോർ : രണ്ട് ഭാഗം--- ഒരു ഭാഗം, ഹാൾ , കിച്ചൻ , അറ്റാച്ച് ബാത്റൂം , ബെഡ്റൂം . അടുത്തഭാഗം ഹോള്,കിച്ചൻ, ബെഡ്റൂം അറ്റാച്ച്ഡ്ബാത്റൂം, സിറ്റൗട്ട് . മൂന്ന് ഇലക്ട്രിസിറ്റി മീറ്റർ. ടെറസ് - റൂഫ്. ലൊക്കേഷൻ --എളംകുളത്തുനിന്ന് ചിലവന്നൂർ റോഡ് വഴി ഒന്നേകാൽ കിലോമീറ്റർ , എ . വി ജോൺ ആലുങ്കൽ - വിനോബാ നഗർ. കടവന്തറ യിൽ നിന്ന് വരുമ്പോൾ , കെ . പി വെള്ളോൻ റോഡ് വഴി , പാഠം സ്റ്റോപ്പ്. എ വി ജോൺ ആലുങ്കൽ ഒന്നര കിലോമീറ്റർ വിനോബാ നഗർ.വില : രണ്ടു കോടി . No Broker
Residential House Villa for Sale
Elamkulam, Kadavanthra, Ernakulam1.8 Cr - 2 Cr
Posted On 10/Jul/2025Hear from our satisfied buyers, tenants, owners and dealers