Property Description

Residential House for Immediate Sale.

7 cents Residential land with house for sale in Ernakulam district, Kunnathunad taluk, Airapuram.

Two story building 2300sq feet, 4BHK with attached bathroom, Fully compound wall, work area, sit out, car porch, road access are availble. Well maintained House, Suitable for residential purpose. Airapuram is a village near Perumbavoor.




7 സെൻ്റ് സ്ഥലവും വീടും വിൽപനയ്ക്ക്.
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ഐരാപുരം വില്ലേജില്ലാണ് വില്ല സ്ഥിതി ചെയ്യുന്നത്. 2300 Sqft ഉണ്ട്. 4BHK ഉം അറ്റാച്ചിട് ബാത്തുറൂം മും ആണ് ഉള്ളത്. കാർ പാർക്കിംഗ് സൗകര്യമുണ്ട്. ചുറ്റും നടക്കാനുള്ള സ്ഥലവും ഉണ്ട്.
പൊരുമ്പാവൂർ നിന്നും മുവാറ്റുപ്പുഴയിൽ നിന്നും ഏകദേശം 10 കിലോ മീറ്റർ ഉണ്ട്. ഏതാണ്ട് 250 മീറ്റർ അകലെ ബസ് റൂട്ടും ഉണ്ട്.
തൊട്ടടുത്ത് ക്രൈസ്റ്റ് എജീനിയറിംഗ് കോളേജും ആർട്ട്സ് കോളേജും ഉണ്ട്. കമർദ- മണ്ണൂർ റോഡിൻ്റെ അടുത്താണ് വില്ല. കമർദ യുപി സ്കൂളിൽ നിന്നും ഏതാണ്ട് 250 മീറ്ററോളം അകലെയാണ് വില്ല.

Residential House for Immediate Sale
  • Ownership : Single
  • Plot Area : 7 Cent
  • Constructed Year : 2017
  • Ready To Move : Yes
  • State : Kerala
  • District : Ernakulam
  • Town : Perumbavoor
  • Locality : Kunnathunad
  • Street : Airapuram
  • Address : Thankappan

Property Features

  • Water Storage available Water Storage
  • children's PlayArea available children's PlayArea
  • Waste Disposal available Waste Disposal

Explore Neighborhood - Map View

Residential House Villa for Sale

Kunnathunad, Perumbavoor, Ernakulam

Posted On 18/Jun/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials