എറണാകുളം ജില്ലയിൽ 25 cent സ്ഥലവും 3400 SQ FT വീടും വില്പനക്ക് എറണാകുളം തിരുവാങ്കുളം ജംഗ്ഷനിൽ NH 85 ലാണ് ഈ കാണുന്ന 25 cent...
Property ID P907955
Posted On 04/Jun/2022
Built up Area 3400 Sq-ft
Views
എറണാകുളം ജില്ലയിൽ 25 cent സ്ഥലവും 3400 SQ FT വീടും വില്പനക്ക്
എറണാകുളം തിരുവാങ്കുളം ജംഗ്ഷനിൽ NH 85 ലാണ് ഈ കാണുന്ന 25 cent സ്ഥലവും 3400 SQ FT വീടും സ്ഥിതി ചെയുന്നത്(മൂവാറ്റുപുഴ റൂട്ടിൽ).
ചോറ്റാനിക്കര അമ്പലത്തിലേക്ക് കരിങ്ങാച്ചിറ പള്ളിയിലേക്കും രണ്ട് കിലോമീറ്റർ ദൂരം മാത്രം ഉള്ളൂ.
തിരുവാങ്കുളത്തു നിന്നും എസ്എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷൻ ലേക്ക് 4 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളു .
എല്ലാവിധ സൗകര്യങ്ങളും ചുരുങ്ങിയ ചുറ്റളവിൽ ലഭ്യമാണ്.
Water Storage
Waste Disposal
In Thiruvankulam, Tripunithura, Ernakulam