അഞ്ചേക്കർ തോട്ടം വില്പനയ്ക്ക് നിലവിൽ റബർ തൈയും പൈനാപ്പിളും നട്ടിരിക്കുന്നു. വാങ്ങിക്കുന്നവർക്ക് ,വില്ല പ്രൊജക്റ്റിനും, ഫാമിനും...
Property ID P931089
Posted On 13/Mar/2023
Views
അഞ്ചേക്കർ തോട്ടം വില്പനയ്ക്ക് നിലവിൽ റബർ തൈയും പൈനാപ്പിളും നട്ടിരിക്കുന്നു. വാങ്ങിക്കുന്നവർക്ക് ,വില്ല പ്രൊജക്റ്റിനും, ഫാമിനും അനുയോജ്യമായതാണ്. ഇതിനുള്ളിൽ ഒരു ചെറിയ ഷെഡ്ഡ് ഉണ്ട്. ഒരു തോട് കൂടി ഇതിലൂടെ പോകുന്നുണ്ട്.ഒരു സൈഡ് ഫുൾ ആയിട്ടു ടാർ റോഡുണ്ട് .electricity എടുക്ക്കാൻ സൗകര്യമുണ്ട് . Price-65000 per cent, Negotiable
In Kottappady, Kothamangalam, Ernakulam