Property Description

RESIDENTIAL LAND FOR SALE

മണ്ണത്തൂരിൽ 60 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് – കോലഞ്ചേരി - കൂത്താട്ടുകുളം ബസ് റൂട്ട് ഫ്രന്റേജ്.

കോലഞ്ചേരി - കൂത്താട്ടുകുളം ബസ് റൂട്ടിൽ മണ്ണത്തൂരിൽ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ 60 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഈ പ്രോപ്പർട്ടിക്ക് 100 അടി റോഡ് ഫ്രന്റേജ് (Road Frontage) ഉള്ളതിനാൽ വലിയ വാഹനങ്ങൾക്കും എളുപ്പത്തിൽ പ്രവേശിക്കാം. കൊമേഴ്സ്യൽ ആവശ്യങ്ങൾക്കോ, വില്ല പ്രോജക്ടുകൾക്കോ, വീട് വെയ്ക്കാനോ ഏറ്റവും അനുയോജ്യം.
താല്പര്യമുള്ളവർ ബന്ധപ്പെടുക. 9446139262

കോലഞ്ചേരി - കൂത്താട്ടുകുളം ബസ് റൂട്ട് ഫ്രന്റേജ്
  • Ownership : Single
  • Plot Area : 60 Cent
  • State : Kerala
  • District : Ernakulam
  • Town : Kolenchery
  • Locality : Kolenchery
  • Street : Mannathur

Location Type

  • Gated Property : No

Explore Neighborhood - Map View

Residential Land for Sale

Kolenchery, Kolenchery, Ernakulam

Posted On 28/Oct/2026
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials