Residential House Villa for Sale Upputhara, Peerumade, Idukki

Upputhara, Peerumade, Idukki

ഇടുക്കി പീരുമേട് താലൂക്കിൽ , കൊച്ചി തേക്കടി ഹൈവേയോട് ചേർന്നു ഉപ്പുതറ ടൗണിൽ നിന്ന് 350 മീറ്റർ റോഡ് സൈഡിൽ നിരപ്പായ നാലേക്കർ സ്ഥലം,...

Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom7
Bathroom
Bathroom5
Built Area
Built up Area 2200 Sq-ft
  • Property ID P948661
  • Ownership Single
  • Posted on 29/Feb/2024
  • Views

Property Description

ഇടുക്കി പീരുമേട് താലൂക്കിൽ , കൊച്ചി തേക്കടി ഹൈവേയോട് ചേർന്നു ഉപ്പുതറ ടൗണിൽ നിന്ന് 350 മീറ്റർ റോഡ് സൈഡിൽ നിരപ്പായ നാലേക്കർ സ്ഥലം, 2200 സ്ക്വയർ ഫീറ്റിൽ 7 മുറികളോട് കൂടിയ വീട് ,പുകപര ,റബർ മിഷൻ കാർഷിക ഉപകരണങ്ങളുടെ ഷെഡ്,കാർ ഷെഡ് ഉൾപ്പെടെ വിൽപ്പനയ്ക്ക്, റബർ ,കാപ്പി, ഏലം, റമ്പൂട്ടാൻ, ജാതി, കൊക്കോ ,മാങ്കോയിസ്എന്നിവ കൃഷി ചെയ്യുന്നു. തേക്ക്, മഹാഗണി, മുതലായ തടികൾ നിലവിലുണ്ട്. മുസ്ലിം പള്ളി,അമ്പലം ക്രിസ്ത്യൻ പള്ളി, പ്ലസ് ടു സ്കൂൾ,സർക്കാർ സ്ഥാപനങ്ങൾ ആശുപത്രി.ബാങ്കുകൾ എന്നിവ ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു .365 ദിവസവും ജലലഭ്യതയുള്ള രണ്ട് കിണറുകൾ ഉണ്ട്.. വില്ലാ പ്രോജക്റ്റിനും റിസോർട്ടിനും അനുയോജ്യമായ സ്ഥലമാണ്.


Price-1.25 lakhs per cent Negotiable

  • Ownership : Single
  • Plot Area : 4 Acre
  • Constructed Year : 1997
  • Ready To Move : Yes
  • State : Kerala
  • District : Idukki
  • Town : Peerumade
  • Locality : Upputhara
  • Street : Kseb substation
  • Address : K.J KURIYAKOSE

Explore Neighborhood - Map View

Residential House Villa for Sale

Upputhara, Peerumade, Idukki

Posted On 29/Feb/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials