മൂന്നാറിൽ നിന്ന് 12 കിലോമീറ്റർ മാറി ബൈസൺ വാലി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പൊട്ടൻകാട് ടൗണിൽ മലയോര ഹൈവേ frontage ഉള്ള 4100 സ്ക്വയർ...
Property ID P925181
Posted On 20/Dec/2022
Built up Area 4100 Sq-ft
Views
മൂന്നാറിൽ നിന്ന് 12 കിലോമീറ്റർ മാറി ബൈസൺ വാലി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പൊട്ടൻകാട് ടൗണിൽ മലയോര ഹൈവേ frontage ഉള്ള 4100 സ്ക്വയർ ഫീറ്റ് വീടും 30 സെന്റ് സ്ഥലവും വില്പനയ്ക്ക്
രണ്ടുനില വീടിന്റെ ഗ്രൗണ്ട് ഫ്ലോർ കരിങ്കല്ല് കെട്ടി പ്ലാസ്റ്റർ ചെയ്തതും നാല് ഡബിൾ റൂമും, ഹാൾ, രണ്ട് റൂം, കിച്ചൻ കാർപോർച്ച്,സിറ്റ് ഔട്ട്, എന്നിവയുമുണ്ട്.ഗ്രൗണ്ട് ഫ്ലോർ സെമി furnished ആണ്. രണ്ടാമത്തെ നിലയിൽ 5 ബാത്ത് അറ്റാച്ച് ഡബിൾ റൂം, ഹാൾ,ഓപ്പൺ ടെറസ്സ് എന്നിവ ആണ് ഉള്ളത്.ഫ്ളോറിങ് മുഴുവനായും ടൈൽഇൽ ആണ് ചെയ്തിരിക്കുന്നത്. വർഷം മുഴുവൻ വെള്ളം ലഭിക്കുന്ന സ്ഥലമാണ്. കറണ്ട് കണക്ഷൻ ഇൻവെർട്ടറിനുള്ള വയറിന് എന്നിവയും ചെയ്തിട്ടുണ്ട്. ചൂട് വെള്ളം ലഭ്യമാണ്. എസ്ബിടി പൊട്ടൻ കാട്,കോപ്പറേറ്റീവ് ബാങ്ക്,Atwood റിസോർട് എന്നിവ ഈ പ്രോപ്പർട്ടി അടുത്തായി സ്ഥിതിചെയ്യുന്നു. വീടായും റിസോർട്ട് ആയും ഹോംസ്റ്റേയും ഈ കെട്ടിടം ഉപയോഗിക്കാവുന്നതാണ്. ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ പ്രകൃതി ഭംഗിയോട് കൂടിയുള്ള സ്ഥലം ആണ്.വളരെ വിശാലമായ കാർപാർക്കിംഗ് ഉണ്ട്. പോസ്റ്റ് ഓഫീസ്,ഹൈ സ്കൂൾ അങ്ങനെയുള്ള എല്ലാവിധ ഓഫീസുകളും തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്നു.2.85 ഏക്കർ സ്ഥലവും ഇതിനകത്ത് ലഭ്യമാണ്.നിലവിൽ ഇവിടെ ഏലംകൃഷി ആണ് ഉള്ളത്.L. A പട്ടയം (ഒർജിനൽ പട്ടയം ) ഉള്ള സ്ഥലം ആണ്.
In Munnar, Munnar, Idukki