Industrial Building for Sale Madappally, Changanassery, Kottayam

Madappally, Changanassery, Kottayam

ചങ്ങനാശ്ശേരി മാമൂട് ദൈവംപടി ജംഗ്ഷനിൽ നിന്ന് 1KM മാറി 29സെന്റ് സ്ഥലവും 2550SQFT ഇൽ തീർത്ത വർക്ശോപ്പും താമസിക്കാൻ സൗകര്യമുള്ള 2...

60 Lac - 65 Lac Require a loan?
This property listing is more than a month old. But you may still contact the owner.
Built Area
Built up Area 3200 Sq-ft
  • Property ID P923577
  • Ownership Single
  • Posted on 22/Nov/2022
  • Views

Property Description

ചങ്ങനാശ്ശേരി മാമൂട് ദൈവംപടി ജംഗ്ഷനിൽ നിന്ന് 1KM മാറി 29സെന്റ് സ്ഥലവും 2550SQFT ഇൽ തീർത്ത വർക്ശോപ്പും താമസിക്കാൻ സൗകര്യമുള്ള 2 റൂമും 3 ടോയ്‌ലെറ്റും അടങ്ങിയ വസ്തു വില്പനക്ക്. കൂടാതെ ചുറ്റുമതിലും വറ്റാത്ത കിണറും വിശാലമായ പാർക്കിംഗ് സൗകര്യവും ഉണ്ട്.ഉത്പാദന യൂണിറ്റ് ആയോ ഗോഡൗൺ ആയോ ഉപയോഗിക്കാൻ പ്രാപ്തമായ ബിൽഡിംഗ്‌. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപെടുക.

Fully setup Godown / workshop/industrial building for sale in daivampady, changanassery.

Area : 30 cents
3 Phase connection
Well with drinking water
2 Resident room
3 Toilet
Well built Compound wall
Ample parking space

  • Ownership : Single
  • Plot Area : 29.25 Cent
  • Number of buildings : 1
  • Constructed Year : 2019
  • Usage Status : Not in use
  • State : Kerala
  • District : Kottayam
  • Town : Changanassery
  • Locality : Madappally
  • Street : Daivampady
  • Address : Azza traders, Daivampady, Changanassery https://goo.gl/maps/16MqMTsPjYTm2PNJA

Property Features

  • Water Storage available Water Storage
  • Parking available Parking

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials