വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഭരണങ്ങാനം to ഈരാറ്റുപേട്ട റൂട്ടിൽ കീഴമ്പാറ ആണ്. ഒന്നേമുക്കാൽ ഏക്കർ വീടും...
Property ID P790007
Posted On 21/Dec/2018
Views
വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഭരണങ്ങാനം to ഈരാറ്റുപേട്ട റൂട്ടിൽ കീഴമ്പാറ ആണ്.
ഒന്നേമുക്കാൽ ഏക്കർ വീടും സ്ഥലവും ഉണ്ട്. അതിൽ ഒരു ഏക്കർ ഒറ്റ പാറയാണ്. കൂടാതെ തെങ്ങും, കപ്പയും, വാഴ, കുരുമുളക് കൃഷിയും ഉണ്ട്.
മെയിൻ റോഡിൽ നിന്നും പഞ്ചായത്ത് വഴി വീട് വരെ ഉള്ളതാണ്.