Agricultural Land for Sale Alakode, Alakode, Kannur

Alakode, Alakode, Kannur

കണ്ണൂർ ജില്ലയില്ലെ ആലക്കോട് കരുവൻചാലിന് അടുത്ത് 1.72 ഏക്കർ കൃഷിഭൂമിയും വീടും വില്ല്പ്പനക്ക്. എല്ലാവിധ വിളകളൾ തെങ്-38,...

Price not Provided Require a loan?
This property listing is more than a month old. But you may still contact the owner.
  • Property ID P886870
  • Ownership Single
  • Posted on 15/Aug/2021
  • Views

Property Description

കണ്ണൂർ ജില്ലയില്ലെ ആലക്കോട് കരുവൻചാലിന് അടുത്ത് 1.72 ഏക്കർ കൃഷിഭൂമിയും വീടും വില്ല്പ്പനക്ക്. എല്ലാവിധ വിളകളൾ തെങ്-38, ഏത്തവാഴ-300, കവുങ്ങ്-500 കൊക്കോ-40, കശുമാവ്-30, പുതിയതായി നട്ട പ്ലാവ്-15, മാവ്-6, തുടങ്ങിയവ പിന്നെ ഇടവേള കൃഷിയായ കപ്പയും കൃഷി ചെയ്യുന്നു. വിള നനയ്ക്കാനായി കൃഷിയിടത്തിൽ borewell കണക്ഷനും കുടിവെള്ളതിനായി കിണറും ടാർ റോഡ് സൗകര്യവും ഉണ്ട്.കൃഷി ചെയ്യാനും വീട് പണിയാനും യോജിച്ച സ്ഥലമാണ്. ആവശ്യകാർക്ക് 50 സെൻ്റായും മൊത്തമായിട്ടും കൊടുക്കപ്പെടുന്നു.
ടൗൺ- കരുവൻചാൽ- 1km( ആശുപത്രി, സ്കൂൾ, ബാങ്ക്, ആരാധനയങ്ങൾ, Airport-34 km)
Price- Rs. 90000/- cent negotiable

  • Ownership : Single
  • Plot Area : 1.72 Acre
  • Usage Status : Currently cultivated
  • Agriculture Type : Cash crops
  • State : Kerala
  • District : Kannur
  • Town : Alakode
  • Locality : Alakode
  • Street : Karuvanchal- vellad road
  • Address : Kochuveettil House, Vellad (post), Alakode (via)

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials