ചെറുപുഴ - തിരുമേനി - താബോർ - ആലക്കോട് റോഡിൽ, താബോർ മുണ്ടേരിത്തട്ട് ടാർ റോഡ് സൈഡിൽ 2 ഏക്കർ പുരയിടം വില്പനയ്ക്ക്. കായ്ക്കുന്ന 50...
ചെറുപുഴ - തിരുമേനി - താബോർ - ആലക്കോട് റോഡിൽ, താബോർ മുണ്ടേരിത്തട്ട് ടാർ റോഡ് സൈഡിൽ 2 ഏക്കർ പുരയിടം വില്പനയ്ക്ക്.
കായ്ക്കുന്ന 50 ജാതി, തെങ്ങ്, കമുക്, കുരുമുളക്, പ്ലാവ്, മാവ്, മറ്റു വില്പന യോഗ്യമായ മരങ്ങൾ.
ജാതി നനയ്ക്കാൻ ഡ്രിപ് ഇറിഗേഷൻ സൗകര്യം.
താമസയോഗ്യം അല്ലാത്ത വീട്, വീട്ടുനമ്പർ ഉം എലെക്ട്രിസിറ്റി കണക്ഷൻ ഉം രണ്ടു ജലസംഭരണികളുംനിലവിലുണ്ട്.
റിസോർട്ട് പ്രോജെക്ടിനും ഫാമിലി ക്കും അനുയോജ്യം.
താബോർ town- ചർച്ച് ഇൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ. Very nice view of sunrise and sunset.
For urgent sale.
Hear from our satisfied buyers, tenants, owners and dealers