എല്ലാവിധ ആധായത്തോട് കൂടിയ 3.75 acre സ്ഥലവും 3 ബെഡ്റൂം കോൺക്രീറ്റ് വീടും. കണ്ണൂർ ജില്ലയിൽ അലക്കോട് അടുത്ത്. നല്ല കായഭലമുള്ള 120...
എല്ലാവിധ ആധായത്തോട് കൂടിയ 3.75 acre സ്ഥലവും 3 ബെഡ്റൂം കോൺക്രീറ്റ് വീടും. കണ്ണൂർ ജില്ലയിൽ അലക്കോട് അടുത്ത്. നല്ല കായഭലമുള്ള 120 തെങ്ങ്. ടാപ്പ് ചെയ്യാൻ റെഡി ആയുള്ള 400 റബ്ബർ, കൊക്കോ ജാതി തുടങ്ങിയ കൃഷി. 50" മുകളിൽ വണ്ണമുള്ള 20 തേക്ക് കൂടാതെ അതിനു താഴെ വണ്ണം ഉള്ള 100 ഓളം തേക്കുകൾ. വറ്റാത്ത വെള്ളം. റോഡ് സ്കൂൾ പള്ളി എല്ലാം അടുത്ത്. Price negotiable.
Hear from our satisfied buyers, tenants, owners and dealers