കണ്ണൂർ ജില്ലയിൽ ഇരിട്ടി കീഴ്പ്പള്ളിക്ക് സമീപം 5 ഏക്കർ 30 സെന്റ് നിരപ്പായ കൃഷിസ്ഥലം സ്ഥലത്തോട് ചേർന്ന് പുഴ, മസ്ജിദ് അറബി കോളേജ്...
കണ്ണൂർ ജില്ലയിൽ ഇരിട്ടി കീഴ്പ്പള്ളിക്ക് സമീപം 5 ഏക്കർ 30 സെന്റ് നിരപ്പായ കൃഷിസ്ഥലം സ്ഥലത്തോട് ചേർന്ന് പുഴ, മസ്ജിദ് അറബി കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നു 250 തെങ്ങ് 700 കമുക് ടാപ്പ് ചെയ്യുന്ന 400 റബ്ബർ ജാതി കുരുമുളക് വള്ളികൾ etc വറ്റാത്ത കിണർ രണ്ടെണ്ണം സ്ഥലം നനക്കാൻ സ്പ്രിങ് ളർസിസ്റ്റം പുകപുര പമ്പ് സെറ്റ് റബ്ബർ റോളർ 1600 സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് വീട് കാലി തൊഴുത്ത് എന്നിവയും ഉണ്ട് പറമ്പിനുള്ളിൽ എല്ലാ ഭാഗത്തും റോഡ് സൗകര്യമുണ്ട് എല്ലാ വിധ ഫാമിംഗിനും റിസോർട്ടിനും അനുയോജ്യമായ സ്ഥലമാണ് ആവശ്യക്കാർ നേരിട്ടു ബന്ധപ്പെടുക Ph.9447367459
Hear from our satisfied buyers, tenants, owners and dealers