ഒരേക്കർ മുതൽ 10 acre വരെ സ്ഥലം തെന്മല - കുളത്തുപ്പുഴ റോഡിൽ വില്പനക്ക്. ഈ പ്രോപ്പർട്ടി തെന്മല എക്കോ - ടൂറിസം മേഖലയിൽ ഉൾപ്പെടുന്നത്...
ഒരേക്കർ മുതൽ 10 acre വരെ സ്ഥലം തെന്മല - കുളത്തുപ്പുഴ റോഡിൽ വില്പനക്ക്. ഈ പ്രോപ്പർട്ടി തെന്മല എക്കോ - ടൂറിസം മേഖലയിൽ ഉൾപ്പെടുന്നത് ആണ്. ടൂറിസം, റിസോർട്ട് എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണ്. സ്ഥലത്തിന് അടുത്തായി Govt. അഗീകൃത Fisheries Hatchery പ്രവർത്തിക്കുന്നുണ്ട്. Trivandrum - Chenkotta ദേശിയ പാതയോട് ചേർന്നാണ് ഈ വസ്തു ആരംഭിക്കുന്നത്.
ഈ വസ്തുവിന് അടുത്തായി KLD and MM Board, Kallada River, Shenduruny Wildlife Sanctuary, Deer Park, Adventure Zone etc.
കുറ്റാലത്തിന് - 40 Km, പാലരുവി 23 Km, പൊന്മുടി - 50 Km
Residential Land for Sale
Kulathupuzha, Kulathupuzha, KollamPosted On 28/Mar/2024
Hear from our satisfied buyers, tenants, owners and dealers