17 Cent Residential Land for sale കൊട്ടാരക്കര പുലമൺ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ഹൈവേ കോട്ടയം റോഡിൽ വന്നിട്ട്...
17 Cent Residential Land for sale
കൊട്ടാരക്കര പുലമൺ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ഹൈവേ കോട്ടയം റോഡിൽ വന്നിട്ട് 60 മീറ്റർ ഇടതുവശത്തുനിന്നും ഉള്ളിലേക്ക് 4 മീറ്റർ കോൺക്രീറ്റ് വഴിയുടെ സൈഡിൽ സ്ഥിതി ചെയ്യുന്ന 17 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വഴിയുടെ സൈഡിൽ ആയിട്ട് ഇലക്ട്രിക്കൽ പോസ്റ്റ്, റിങ്ങ് ഇറക്കിയ കിണർ 365 ദിവസവും വെള്ളം ലഭ്യമാണ്. വസ്തുവും റോഡും ഒരേ ലെവലിലാണ് കയറ്റവും ഇറക്കവും ഇല്ല. ഫാമിലിയെയാണ് പ്രിഫർ ചെയ്യുന്നത്. ബ്രോക്കേഴ്സിന് ആവശ്യമില്ല
5 Cent 15 Lac - 20 Lac
4 Cent 1 Lac - 5 Lac
5 Cent Price not Provided
4 Cent Price not Provided
14 Cent Price not Provided
5 Cent 15 Lac - 20 Lac
50 Cent Price not Provided
30 Cent 85 Lac - 90 Lac Residential Land for Sale
Pulamon , Kottarakkara, KollamPrice not Provided
Posted On 13/Jan/2026Hear from our satisfied buyers, tenants, owners and dealers