പുനലൂർ മുക്കടവിൽ LP സ്കൂളിന് പിറകിൽ, KINFRAയോട് ചേർന്ന് CAPE എഞ്ചിനീയറിംഗ് കോളേജ് റോഡ് സൈഡിൽ. നിർദിഷ്ട റബർ പാർക്കിലേക്ക് 700m...
Property ID P899770
Posted On 19/Jan/2022
Views
പുനലൂർ മുക്കടവിൽ LP സ്കൂളിന് പിറകിൽ, KINFRAയോട് ചേർന്ന് CAPE എഞ്ചിനീയറിംഗ് കോളേജ് റോഡ് സൈഡിൽ. നിർദിഷ്ട റബർ പാർക്കിലേക്ക് 700m ദൂരം.
1300 ചതുരശ്ര അടി 3BHK വീട്. 3 ബെഡ്റൂം, കിണർ ലഭ്യമാണ്. നവീകരിച്ചു ആധുനിക വീട് ആക്കാൻ പറ്റുന്നതാണ്. പ്ലോട്ടിലേക്കു ടാർ റോഡ് ഉണ്ട്.
KP റോഡ് മലയോര ഹൈവേയിൽ നിന്നും പ്ലോട്ടിലേക്കു 250m ദൂരം.
വില്ലയ്ക്കും ഓഫീസിനും ഫ്ലാറ്റിനും അനുയോജ്യം.
Nearby institutions:
1) Proposed Rubber Park
2) AKMAS Aided College
3) KINFRA
വില്ലയ്ക്കും ഓഫീസിനും ഫ്ലാറ്റിനും അനുയോജ്യം.
Posted by Ganesh S
View ContactIn Punalur, Punalur, Kollam