കൊല്ലം തേനി ഹൈവേയിൽ കിഴക്കേ കല്ലട കടപുഴ പാലത്തിന് സമീപം റോഡിൽ നിന്നും50 മീറ്റർ ഉള്ളിൽ ഇരുവശവും റോഡും ചുറ്റുമതിലും വറ്റാത്ത കിണറും...
കൊല്ലം തേനി ഹൈവേയിൽ കിഴക്കേ കല്ലട കടപുഴ പാലത്തിന് സമീപം റോഡിൽ
നിന്നും50 മീറ്റർ ഉള്ളിൽ ഇരുവശവും റോഡും ചുറ്റുമതിലും വറ്റാത്ത കിണറും കറണ്ട് സൗകര്യമുള്ളതും ഇപ്പോൾ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതുമായ 42 സെൻറ് സ്ഥലം താമസസൗകര്യത്തിനും വ്യവസായത്തിനും ഏറെ ഉപയോഗപ്രദമാണ് ഈ വസ്തുവിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ എല്ലാവിധ ഗവൺമെൻറ് സ്ഥാപനങ്ങളും ഉണ്ട്.
Kallada Kadapuzha Bridge.
Residential Land for Sale
Kundara, Kollam, Kollam1 Lac - 5 Lac
Posted On 11/Apr/2024Hear from our satisfied buyers, tenants, owners and dealers