അഞ്ചൽ - കോട്ടുക്കൽ റോഡ് സൈഡിൽ , ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ബസ് റൂട്ട് ഉള്ള റോഡിൽ, വാഹനസൗകര്യമുള്ള ഹൗസ് പ്ലോട്ടുകൾ...
അഞ്ചൽ - കോട്ടുക്കൽ റോഡ് സൈഡിൽ , ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ബസ് റൂട്ട് ഉള്ള റോഡിൽ, വാഹനസൗകര്യമുള്ള ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക് . 92 cent മൊത്തമായും ഭാഗികമായും വില്പനയ്ക്ക്.( 15 cent 2 plots , 10 cent 2 plots , 9.5cent , 10.25 cent , 11.5 cent plots ).ഈ പ്രോപ്പർട്ടി വർഷോപ്പ്, പെട്രോൾ പമ്പ്, Football Turf Grounds , vehicle yard, തുടങ്ങിയബിസിനസ് ആവശ്യത്തിന് ഉപയോഗിക്കാവുന്ന വസ്തുവാണ് .
Price --- മൊത്തമായി ഉദ്ദേശിക്കുന്ന വില ---- 2 lakhs per cent . Negotiable
പ്ലോട്ടുകൾക്ക്-- 3 lakhs to 1.5 lakhs per cent . negotiable
Residential Land for Sale
Anchal, Anchal, KollamPrice not Provided
Posted On 09/May/2024Hear from our satisfied buyers, tenants, owners and dealers