Residential Land for Sale in Caritas, Kottayam, Kottayam

Residential Land for Sale

കോട്ടയം കാരിത്താസിന് സമീപം 1 ഏക്കർ 30 സെന്റോളം...

Property ID P740109

Posted On 09/Oct/2019

Views

Price not Provided Require a loan?
View Contact Details
  • Contact Via :

Property Description

കോട്ടയം കാരിത്താസിന് സമീപം 1 ഏക്കർ 30 സെന്റോളം പുരയിടം വിൽപനയ്ക്ക്

Flatനും Villaകൾക്കും അനുയോജ്യം

ഉദ്ദേശവില ഒരു സെന്റിന് 7.5 ലക്ഷം രൂപ. Negotiable

കാരിത്താസ് ജംഗ്ഷന് സമീപം, MC റോഡിൽനിന്നും (State Highway 1) ടാർ റോഡിലൂടെ 200 മീറ്റർ മാറിയും (Photos 1-5), കിഴക്കറ്റം പഴയ MC റോഡിനോട് ചേർന്നും (Ph 6-9), ഈ വസ്തു സ്ഥിതി ചെയ്യുന്നു.

അതിനാൽ പഴയ MC റോഡിൽ നിന്ന് നേരിട്ടും, പുതിയ MC റോഡിൽനിന്ന് 200 മീറ്റർ ടാർ ചെയ്ത മുനിസിപ്പാലിറ്റി വക റോഡിലൂടെ സഞ്ചരിച്ചും, ഈ വസ്തുവിൽ പ്രവേശിക്കാം.

സാധാരണ ഈ ഭാഗത്ത് വിൽക്കപ്പെടുന്ന, നികത്തു വസ്തുവോ, മല ചെരിവോ, അല്ല ഈ ഭൂമി.

വസ്തു പണ്ടുമുതലേ നല്ല നിരപ്പ് കരഭൂമിയും, ''മരട്" ഇല്ല, വെള്ളപ്പൊക്കം ബാധിക്കാത്ത പുരയിടവുമാണ്. വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്ന പുരയിടമാണ്.

പുതിയ MC റോഡിനും (state Highway 1) പഴയ MC റോഡിനും ഇടയ്ക്കാണ് ഈ വസ്തു സ്ഥിതിചെയ്യുന്നത്. വീതിയിൽ ടാർ ചെയ്തിട്ടുള്ള, അരുവക്കുഴിഞ്ഞി (State Highway 1 ലെ Point) - ഷട്ടർകവല (ഏറ്റുമാനൂർ-പാലാ റോഡിലെ Point) റോഡ്, ഈ വസ്തുവിന് വളരെ സമീപത്തുകൂടി കടന്നുപോകുന്നു. ഈ റോഡ്, bypass cross ചെയ്ത്, അയർക്കുന്നം, മണർകാട്, കാഞ്ഞിരപ്പള്ളി, എന്നീ സ്ഥലങ്ങളിലേക്ക് പോകാൻ ദൂരക്കുറവ് തരുന്നു.

ഈ വസ്തുവിൽ State Highway 1 ൽ നിന്നുമുള്ള വാഹനങ്ങളുടെ ശബ്ദം (Sound Pollution) ഇല്ല.

അറിയപ്പെടുന്ന പ്രധാന Hospitals, കാരിത്താസ്, മാതാ, മിറ്റേര, കോട്ടയം മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി (ICH), കിംസ്,

MG University, BK College, KE College, KE School, Holy Cross School,

തെള്ളകം St. Joseph's (Pushpagiri), St. Mary's, St. Thomas (ക്നാനായ), എന്നീ churches, ചൈതന്യ Pastoral Centre, അതിരമ്പുഴ St. Mary's പള്ളി, കുടമാളൂർ St. Mary's പള്ളി, ഏറ്റുമാനൂർ ക്ഷേത്രം,

വിവിധ ബാങ്കുകൾ (Banks), ഹോട്ടലുകൾ (Restaurants), വിവിധ വാഹന നിർമാതാക്കളുടെ Show room കൾ,

"സുലഭ'' (Sulabha), Green Life, Supermarket കൾ,

സമീപ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.

Nearest Railway stations - Kottayam (7 km), Ettumanoor (3.5 km) approx.

നികത്തുപുരയിടം ഏറ്റെടുത്ത് Railway overbridge പണിയുന്നത് സമീപത്ത്.

പെട്ടെന്ന് വികസിച്ചുകൊണ്ടിരിക്കുന്ന സൗകര്യപ്രദമായ പ്രദേശമാണിത്.

Flat, Villa ആവശ്യക്കാർ ഏറെ

വരൂ, വില തന്ന് സ്വന്തമാക്കൂ

  • Ownership: Single
  • Plot Area: 1.3 Acre
  • State: Kerala
  • District: Kottayam
  • Town: Kottayam
  • Locality: Caritas
  • Street: Municipal road
  • Address : Near Caritas junction

Location Type

  • Gated Property: No
  • In Residential Colony: Yes

Posted by Jose C J

View Contact

Kottayam Overview

Nearby Properties

Nearby Essentials

  • Hospital < 1Km
  • Bus Stop < 1Km
  • Railway Station 7Km
  • Supermarket < 1Km
  • Shopping < 1Km
Residential Land for Sale

In Caritas, Kottayam, Kottayam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close