FULLY OR PARTLY AVAILABLE കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ തീക്കോയി ടൗണിനു സമീപം 60 മീറ്റർ നീളം റോഡ് ഫ്രന്റ്അജ് ഉള്ള 1...
FULLY OR PARTLY AVAILABLE
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ തീക്കോയി ടൗണിനു സമീപം 60 മീറ്റർ നീളം റോഡ് ഫ്രന്റ്അജ് ഉള്ള 1 ഏക്കർ സ്ഥലം വില്പനക്ക്.വാഗമൺ , മാർമല അരുവി,ഇല്ലിക്കൽകല്ല് തുടങ്ങിയ ടൂറിസ്റ്റ് പ്ലോട്ടുകൾക്ക് സമീപം ആണ് ഈ സ്ഥലം.കൊമേഷ്യൽ ബിൽഡിംഗ്,വില്ല പ്രോജക്ട്
തുടങ്ങിയവ നിർമ്മിക്കുന്നതിനു അനുയോജ്യമാണ്.
പ്ലോട്ടുകൾ ആയും വില്ക്കപ്പെടും.
സെൻ്റിന് 2.50 ലക്ഷം രൂപ, '(നെഗോഷ്യബിൾ.)
Residential Land for Sale
Teekoy, Erattupetta, KottayamPrice not Provided
Posted On 25/Sep/2024Hear from our satisfied buyers, tenants, owners and dealers