124 Cent Land for Sale in Kodimatha, Kottayam District 124 സെന്റിൽ 107 സെന്റ്(1.07 acres) കരഭൂമിയും ബാക്കി 17 സെന്റ് നിലവുമായി...
124 Cent Land for Sale in Kodimatha, Kottayam District
124 സെന്റിൽ 107 സെന്റ്(1.07 acres) കരഭൂമിയും ബാക്കി 17 സെന്റ് നിലവുമായി കിടക്കുന്നു.
Property Location :- MC റോഡിനെയും(കോടിമത ) - ഈരയിൽ ക്കടവ് - മണിപ്പുഴ Bypass നെയും ബന്ധിപ്പിക്കുന്ന Old MC റോഡ് സൈഡിൽ. ഈരയിൽ ക്കടവ് ബൈപാസിൽ നിന്ന് ഏകദേശം 100 മീറ്റർ, MC റോഡിൽ നിന്ന് 500 മീറ്റർ ദൂരം.
Nearby Attractions :- നിർദ്ധിഷ്ട കോട്ടയം ലുലു മാളിൽ നിന്ന് 1 Km ദൂരം, Windsor Castle Hotel, Citizen club, Sumangali Auditorium, Kodimatha Manorama Office എന്നിവ ഈ പ്രോപ്പർട്ടിയിൽ നിന്ന് ഏകദേശം 1 Km ദൂരം
Commercial Land for Sale
Kodimatha, Kottayam Town, KottayamPosted On 14/May/2024
Hear from our satisfied buyers, tenants, owners and dealers