Property Description

*14 സെൻ്റ് ഹൗസ് പ്ലോട്ട് വില്ലനക്ക്* കോട്ടയം ജില്ലയിൽ രാമപുരം- കൂത്താട്ടുകുളം PWD റോഡിൽ നിന്നും 75 മീറ്റർ മാറി പള്ളിയാമ്പുറം- പുന്നത്താനം പഞ്ചായത്ത് റോഡിനോട് ചേർന്ന് നിരപ്പായ 14 സെൻറ് സ്ഥലം വിൽപ്പനക്ക്. വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്ത ഈ സ്ഥലം വീട് പണിയുന്നതിന് വളരെ അനുയോജ്യമാണ്. ജലലഭ്യത ധാരാളമുള്ളതും വൈദ്യുതി കണക്ഷൻ സൗകര്യത്തോടു കൂടിയതുമാണ് ഈ സ്ഥലം . ഈ സ്ഥലത്തിന് 200 മീറ്ററിനുള്ളിൽ ബസ് സ്റ്റോപ്പ്, 500 മീറ്ററിൽ ചാവറ പബ്ലിക് സ്കൂൾ, 3 കി.മീ ആയി അതിപുരാതനമായ രാമപുരം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി, നാലമ്പല ക്ഷേത്രമായ ശ്രീരാമക്ഷേത്രം, സ്കൂൾ,പ്ലസ് ടു ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള കോളേജ് തുടങ്ങിയ രാമപുരം ടൗണിന്റേതായ സൗകര്യങ്ങളുമുണ്ട്. ഉഴവൂർ, പാല, കൂത്താട്ടുകുളം, തൊടുപുഴ നാല് ദിക്കുകളിലേക്കും യാത്രാസൗകര്യവും, 10 കി.മീ ഉള്ളിലായി നാലമ്പല ദർശന സൗകര്യമുണ്ട്. ഈ 14 സെൻ്റ് സ്ഥലത്തേക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾക്കായി വിളിക്കേണ്ട നമ്പർ :, 9995768728,8848574196

BROKER'S EXCUSE PLEASE

ഈ സ്ഥലത്തിന് 200 മീറ്ററിനുള്ളിൽ ബസ് സ്റ്റോപ്പ്, 500 മീറ്ററിൽ ചാവറ പബ്ലിക് സ്കൂൾ, 3 കി.മീ ആയി അതിപുരാതനമായ രാമപുരം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി, നാലമ്പല ക്ഷേത്രമായ ശ്രീരാമക്ഷേത്രം, സ്കൂൾ,പ്ലസ് ടു ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള കോളേജ് തുടങ്ങിയ രാമപുരം ടൗണിന്റേതായ സൗകര്യങ്ങളുമുണ്ട്. ഉഴവൂർ, പാല, കൂത്താട്ടുകുളം, തൊടുപുഴ നാല് ദിക്കുകളിലേക്കും യാത്രാസൗകര്യവും, 10 കി.മീ ഉള്ളിലായി നാലമ്പല ദർശന സൗകര്യമുണ്ട്.
  • Ownership : Joint
  • Plot Area : 14 Cent
  • State : Kerala
  • District : Kottayam
  • Town : Pala
  • Locality : Ramapuram
  • Street : Near ramapuram-koothattukulam pwd road

Location Type

  • Gated Property : No
  • In Residential Colony : No

Explore Neighborhood - Map View

Residential Land for Sale

Ramapuram, Pala, Kottayam

30 Lac - 35 Lac

Posted On 01/Jul/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials