PLOT FOR SALE AT MANARCADU KOTTAYAM 15.468 cent ,3.830 cent ,5.658 cent ,5.568 cent ,6.053 cent ,5.800 cent ,5.411 cent Total...
Property ID P911232
Posted On 07/May/2022
Views
PLOT FOR SALE AT MANARCADU KOTTAYAM
15.468 cent ,3.830 cent ,5.658 cent ,5.568 cent ,6.053 cent ,5.800 cent ,5.411 cent
Total plot area 70 cents for sale only 500 meters away on Kottayam Kumily Road.
This plot of land is suitable for building a house.Within 2 km are Manarkad Church and St. Mary's Hospital, and within 1 km are schools, an engineering college and a supermarket. Nearby are the SNDP and the Devi Temple.There are several bus services to Kottayam and Pampady. Intended price per cent per cent .... Contact the needy.
കോട്ടയം കുമളി റോഡിൽ 500 മീറ്റർ മാത്രം ദൂരത്തിൽ 70 സെന്റ് സ്ഥലം വിൽപ്പനക്ക് . 8 പ്ലോട്ടുകളക്കിയിരിക്കുന്ന ഈ വസ്തു വീട് പണിയുന്നതിനു അനുയോജ്യമാണ്.2 കിലോമീറ്റർ ചുറ്റളവിൽ മണർകാട് പള്ളി, സെന്റ് മേരീസ് ആശുപത്രി എന്നിവയും,1 കിലോമീറ്റർ ദൂരത്തിൽ സ്കൂളുകൾ, എഞ്ചിനീയറിംഗ് കോളേജ്, സൂപ്പർ മാർക്കറ്റ് എന്നിവയും ഉണ്ട്. വളരെ അടുത്തായി SNDP, ദേവി ക്ഷേത്രം എന്നിവയുമുണ്ട്.ധാരാളമായി ജലം ലഭിക്കുന്ന സ്ഥലമാണ്.കോട്ടയം ഭാഗത്തേക്കും പാമ്പാടി ഭാഗത്തേക്കും ഒരുപാടു ബസ് സർവീസ് ഉള്ളതിനാൽ യാത്ര വളരെ എളുപ്പമാണ്. .സെന്റിന് ഉദ്ദേശിക്കുന്ന വില ഒരു സെന്റിന് 3.5 lacs per cent negotiable . ആവശ്യക്കാർ ബന്ധപ്പെടുക.
In Manarcad, Kottayam, Kottayam