സ്ഥലം വിൽപ്പനയ്ക്ക് 165 സെൻറ് സ്ഥലം: കോട്ടയം, ഇല്ലിക്കൽ. ഇല്ലിക്കൽ ജംഗ്ഷനിൽ നിന്ന് കുമാരകത്തിന് പോകുന്ന വഴിയാണ് ഈ സ്ഥലം സ്ഥിതി...
Property ID P928220
Posted On 02/Feb/2023
Views
സ്ഥലം വിൽപ്പനയ്ക്ക്
165 സെൻറ്
സ്ഥലം: കോട്ടയം, ഇല്ലിക്കൽ.
ഇല്ലിക്കൽ ജംഗ്ഷനിൽ നിന്ന് കുമാരകത്തിന് പോകുന്ന വഴിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ആമ്പക്കുഴി ബ്രിഡ്ജിൽ നിന്നും 100 മീറ്റർ അകലെ.പരുത്തിയകം, ഗ്ലാസ് ഹൗസിനു സമീപം. മെയിൻ റോഡിൽ നിന്ന് 800 മീറ്റർ അകലെ.
ഏകദേശം 165 സെൻറ് വരുന്ന ഈ സ്ഥലം 85% വരണ്ട ഉയർന്ന നിലവും 15% ചതുപ്പുമാണ്.തെങ്ങുകളും മറ്റു മരങ്ങളും ഈ വസ്തുവിൽ ഉണ്ട്.നിലഭൂമിയായി നികുതി അടയ്ക്കുന്നു.
Price per cent : 60,000/-.
In Illickal, Kottayam, Kottayam