Property Description

സ്ഥലം : വെരൂർ, വടക്കേക്കര,പാലത്തറ കുരിശുമൂട് റോഡ്, ചങ്ങനാശ്ശേരി, കോട്ടയം.

18 സെന്റ് സ്ഥലം.(9 സെന്റ് ആയിട്ട് വേണമെങ്കിലും വിൽക്കുന്നതാണ്)

ചങ്ങനാശ്ശേരി പാലത്തറ ജംഗ്ഷനിൽ നിന്നും 1.5Km മാറി, വടക്കേക്കര കുരിശുംമൂട് റോഡിലാണ് വസ്തു.
ഈ സ്ഥലം എല്ലാവിധ Residential Purpose നും അനുയോജ്യമാണ്. സ്ഥലം മതിൽ കെട്ടി തിരിച്ചിട്ടുണ്ട്. ജലം, വൈദ്യുതി ലഭ്യതയുമുണ്ട്. റോഡ് സൈഡിൽ തന്നെയാണ് വസ്തു. യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത സ്ഥലമാണ്. എല്ലാ സൗകര്യങ്ങളും 1.5..2 km ന് ഉള്ളിൽ തന്നെ ലഭിക്കും. 1.5km ൽ തെങ്ങണ Town ൽ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.

1.5 km to West MC Road, 2km to St. Thomas Hospital, Chethipuzha, 1.5km to Christu Jyothi College&School, St. Anne's HSS, Changanachery, 1.5Km to Thengana Town
  • Ownership : Joint
  • Plot Area : 18 Cent
  • State : Kerala
  • District : Kottayam
  • Town : Changanassery
  • Locality : Veroor
  • Street : Palathara kurishumood road, vadakkekara
  • Address : Kochuparambil House, Veroor P. O, vadakkekara, changanassery, Kottayam, Kerala

Location Type

  • Gated Property : Yes
  • In Residential Colony : Yes

Access to Road

  • Two Wheeler Access : 10 Mtr
  • Four Wheeler Access : 10 Mtr

Explore Neighborhood - Map View

Residential Land for Sale

Veroor, Changanassery, Kottayam

1 Lac - 5 Lac

Posted On 20/May/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials