വസ്തു വിൽപ്പനക്ക് നല്ല 2.5 വർഷത്തോളം പ്രായമുള്ള നല്ല മലവേപ്പ് തോട്ടം( Miliya dubia) ഇതിനെ പറ്റി കൂടുതൽ അറിയുന്നതിന് -(Youtube...
Property ID P914811
Posted On 29/Jun/2022
Views
വസ്തു വിൽപ്പനക്ക്
നല്ല 2.5 വർഷത്തോളം പ്രായമുള്ള നല്ല മലവേപ്പ് തോട്ടം( Miliya dubia) ഇതിനെ പറ്റി കൂടുതൽ അറിയുന്നതിന് -(Youtube കാണുക) (https://youtu.be/4tIawjUTJkk )
2.25 ഏക്കർ വിൽപ്പനക്ക്.
പാറമടയ്ക്കുള്ള സാധ്യതയും ഉണ്ട് .
വെള്ളപ്പൊക്ക ഭീക്ഷണി ഒട്ടുമില്ല.
കറണ്ട് കണക്ഷനുള്ള ചെറിയ വീട് ഉണ്ട് . വലിയ ആഞ്ഞിലി തടികളും ഉണ്ട് . വറ്റാത്ത വെള്ളമുള്ള രണ്ട് കിണർ ഉണ്ട്.
ഈ കൃഷിയെ പറ്റി കൂടുതൽ വിവരങ്ങൾ
ഇത് ഒരിക്കൽ നട്ടാൽ 7 or 8 വർഷം കൂടുമ്പോൾ തടി വെട്ടി കൊണ്ടിരുന്നാൽ മതി. പിന്നീട് പുതിയ തൈ നടണ്ട . കുറ്റിയിൽ നിന്നും കിളിർത്ത് വരും.
ഒരു വളവും ചെയ്യേണ്ട .
കാപ്പി, കുരുമുളക് ഇടവിള ചെയ്യാം.
ഉപയോഗം
പ്ലൈവുഡിനു വേണ്ട കമ്പനികൾ വാങ്ങുന്നു.
പേപ്പർ പൾപ്പിന് ആവശ്യം (ഇനി വെള്ളൂർ ന്യൂസ് പ്രിൻറിലേയ്ക്ക് ധാരാളം ആവശ്യം വരും.
ഇപ്പോൾ യൂക്കാലിയും ഈറ്റയും ലഭ്യമല്ലല്ലോ.
ഇത് മണ്ണിലെ വെള്ളം അധികമായി വലിക്കില്ല.
വിദേശത്ത് ഉള്ളവർക്ക് നല്ല ഒരു investment ആണ് .
വെള്ളക്കെട്ടില്ലാത്ത ഏത് മണ്ണിലും വളരും.
In Ponkunnam, Ponkunnam, Kottayam