62 സെന്റ് നിരപ്പായ ചതുരാകൃതിയിലുള്ള സ്ഥലം. ബസ് റൂട്ടിൽ നിന്നും 10 മീറ്റർ അകത്തേക്ക് Mazda ടിപ്പർ കയറി ചെല്ലുന്ന വഴി. ഏറ്റുമാനൂർ...
62 സെന്റ് നിരപ്പായ ചതുരാകൃതിയിലുള്ള സ്ഥലം.
ബസ് റൂട്ടിൽ നിന്നും 10 മീറ്റർ അകത്തേക്ക് Mazda ടിപ്പർ കയറി ചെല്ലുന്ന വഴി.
ഏറ്റുമാനൂർ -കുറുമുള്ളൂർ -കുറുപ്പൻതറ ബസ് റൂട്ടിൽ കുറുമുള്ളൂർ പാറേൽപള്ളിക്കും ചാമക്കാല പള്ളിക്കും ഇടയിൽ.
*വെള്ളപൊക്ക ഭീഷണി ഉള്ള സ്ഥലമല്ല.
*വെള്ളം - ലഭ്യമാണ്
*വൈദ്യുതി - സ്ഥലത്തിന്റെ അതിരു ചേർന്ന് KSEB ലൈൻ പോകുന്നുണ്ട്.
സ്ഥലത്തിന്റെ ഒരു മൂലയിൽ kseb പോസ്റ്റ് ഉണ്ട്.
2 Km from Kothanalloor Town
Residential Land for Sale
Kothanalloor, Ettumanoor, Kottayam60 Lac - 65 Lac
Posted On 08/May/2024Hear from our satisfied buyers, tenants, owners and dealers