Commercial Building for Sale in Mulakulam, Peruva, Kottayam

Commercial Building for Sale

കോട്ടയം ജില്ലയിൽ മുളക്കുളം പഞ്ചായത്ത്(പെരുവ) ഓഫീസിനോട് ചേർന്ന് ആലപ്പുഴ - മധുര ഹൈവേയിൽ 1 ഏക്കർ 4 cent ഇൽ 6 അടി ഉയരത്തിൽ ചുറ്റുമതിൽ...

Property ID P926641

Posted On 09/Jan/2023

Built up Area 25000 Sq-ft

Views

View Contact Details
  • Contact Via :

Property Description

കോട്ടയം ജില്ലയിൽ മുളക്കുളം പഞ്ചായത്ത്(പെരുവ) ഓഫീസിനോട് ചേർന്ന് ആലപ്പുഴ - മധുര ഹൈവേയിൽ 1 ഏക്കർ 4 cent ഇൽ 6 അടി ഉയരത്തിൽ ചുറ്റുമതിൽ കെട്ടിയതും പുറകിൽ കൂടിയും ടാർ റോഡുള്ള മതിൽക്കകത്ത് 25000 Sqft കെട്ടിടങ്ങൾ. 40000 ലിറ്റർ ജലസംഭരണി.കൂടാതെ 2 സെന്റിൽ കുളം 40 സെന്റ് നിലം എന്നിവ ഉൾപ്പെടെ.
വാങ്ങുന്നവർക്ക് കെട്ടിടം ആവശ്യാനുസരണം പുനർനിർമാണം നടത്താൻ സാധിക്കുന്നതും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഉള്ള സൗകര്യം.
50 തിനു മുകളിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ,
ആയുർവേദ/
അലോപ്പതി,ആശുപത്രികൾ,ലേഡീസ് ഹോസ്റ്റൽ,വൃദ്ധസദനം തുടങ്ങിയവക്ക്ഉത്തമം.

  • Ownership: Single
  • Plot Area: 1.04 Acre
  • State: Kerala
  • District: Kottayam
  • Town: Peruva
  • Locality: Mulakulam
  • Street: Mulakulam panchayath office
Commercial Building for Sale

In Mulakulam, Peruva, Kottayam

X

Testimonials
What people are saying

Listings

Houses for Rent

Houses for Sale

Land for Sale

Download the app
It's FREE !!!
Install
Download the app
It's FREE !!!
Install

X
Search by entering keyword or location or Property ID Hit enter to search or ESC to close