1500 sqft. വാർക്ക വീടും 140 സെന്റ് സ്ഥലവും.. ഒന്നിച്ചോ / പ്ലോട്ടുകൾ ആയിട്ടോ വില്പനക്ക്. കോട്ടയം ജില്ലയിൽ മുണ്ടക്കയം കൊരുത്തോട്...
1500 sqft. വാർക്ക വീടും 140 സെന്റ് സ്ഥലവും.. ഒന്നിച്ചോ / പ്ലോട്ടുകൾ ആയിട്ടോ വില്പനക്ക്.
കോട്ടയം ജില്ലയിൽ മുണ്ടക്കയം കൊരുത്തോട് -പൊട്ടൻകുളം ഭാഗത്തു പട്ടയം ഉള്ള നിരപ്പായ 1 ഏക്കർ 40 സെന്റ് പുരയിട വസ്തു, റോഡ് ജംഗ്ഷൻ ചേർന്ന്, അതിൽ 1500 sqft. Finished വാർക വീട് (2007 model) -- sitout, വലിയ ഹാൾ (മാർബിൾ floor), 3 ബെഡ്റൂം bathattached, വിശാലമായ kitchen with chimminy, work area. ഇത് കൂടാതെ 500 sqft. ഓട് മേഞ്ഞ work shed, വലിയ മീൻകുളം, വറ്റാത്ത കിണർ, പ്രോപ്പർട്ടിക്ക് ചുറ്റും tar റോഡ്, വീടിനു ചുറ്റും ഫല മുലദികൾ, റബർ, തെങ്ങ്, കുരുമുളക് കാപ്പി തുടങ്ങിയ ആദായങ്ങൾ.
ഗ്രാമീണ പ്രദേശം.
മഞ്ഞിൽ പുത്തഞ്ഞു, അല്പം ഉയരത്തിൽ വിശാലമായ open നേച്ചർ view. നല്ല ക്ലൈമറ്റ്.
ഈ property ഒന്നിച്ചോ (മൊത്തം വില 80 ലക്ഷം ),
അല്ലെങ്കിൽ 40 സെന്റ് + വീട് (വില 40 ലക്ഷം.. നിലവിലെ നിർമാണ ചിലവ് വച്ച് കൂട്ടിയാൽ വീടിനു മാത്രം 30 - 35 ലക്ഷം വരും ).
അതും അല്ലെങ്കിൽ 10 - 20 സെന്റ് വീതം ഉള്ള പ്ലോട്ടുകൾ സെന്റിന് 55 ആയിരം വെച്ചും കൊടുക്കുന്നതാണ്.
(10 സെന്റ് = അഞ്ചര ലക്ഷം maathra).
No ബ്രോക്കർ
വിളിക്കുക.. 9061276066
650 Sq-ft 15 Lac - 20 Lac
1600 Sq-ft 40 Lac - 45 Lac
1300 Sq-ft 50 Lac - 55 Lac
3250 Sq-ft 1.4 Cr - 1.6 Cr
2450 Sq-ft 90 Lac - 95 Lac
1100 Sq-ft 45 Lac - 50 Lac
5200 Sq-ft 3 Cr - 3.5 Cr
1600 Sq-ft 65 Lac - 70 Lac
1700 Sq-ft 55 Lac - 60 Lac
1650 Sq-ft 1.6 Cr - 1.8 Cr
1500 Sq-ft 45 Lac - 50 Lac Residential House Villa for Sale
Koruthode, Mundakayam, KottayamPosted On 13/Nov/2025
Hear from our satisfied buyers, tenants, owners and dealers