16 സെന്റ് സ്ഥലവും പുതിയ വീടും വിൽപ്പനക്ക് കാണക്കാരിയിൽ നിന്നും 2 കിലോമീറ്റർ കളത്തൂർ ടാർ റോഡ് സൈഡിൽ 16 സെന്റ് 1785 sqft 3 ബെഡ്റൂം...
Property ID P924558
Posted On 14/Dec/2022
Built up Area 1785 Sq-ft
Views
16 സെന്റ് സ്ഥലവും പുതിയ വീടും വിൽപ്പനക്ക്
കാണക്കാരിയിൽ നിന്നും 2 കിലോമീറ്റർ കളത്തൂർ ടാർ റോഡ് സൈഡിൽ 16 സെന്റ് 1785 sqft 3 ബെഡ്റൂം 3 അറ്റാച്ഡ് ബാത്റൂം എന്നിവയോടുകൂടിയ വീടും സ്ഥലവും വിലപ്പനക്ക്. ചോദിക്കുന്ന വില 75 ലക്ഷം . മുഴുവൻ പണിയും പൂർത്തീകരിച്ചിട്ടു ഒരു വർഷം ആയിട്ടുണ്ട്
അടുക്കള, സിടൗറ്റ്, ചുറ്റുമതിൽ, ബാൽക്കണി, കിണർ വെള്ളം മുതലായ സൗകര്യങ്ങൾ ഉണ്ട്. ചോദിക്കുന്ന ------
വില 65 ലക്ഷം
Negotiable.
Water Storage
Visitor Parking
Waste Disposal