മണർകാട് കണിയാകു ന്നിൽ 33 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. സെന്റിന് 4.50lakhs(sligtly negotiable). ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്...
മണർകാട് കണിയാകു ന്നിൽ 33 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. സെന്റിന് 4.50lakhs(sligtly negotiable). ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് കിണറുണ്ട് വെള്ളം കയറാത്തതും എന്നാൽ സുലഭമായി വെള്ളം ലഭിക്കുന്നതും ആണ്. പ്രധാനപ്പെട്ട ഹോസ്പിറ്റൽസ് കോട്ടയം ടൗൺ, സ്കൂളുകൾ, കോളേജുകൾ എന്നിവ ഈ സ്ഥലത്ത് നിന്നും 20 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്നതാണ്. മണർകാട് പള്ളിയിൽ നിന്നും ഒരു മീറ്ററും, ബൈപ്പാസ് റൂട്ടിൽ നിന്നും അര മീറ്ററും അകലത്തിലും ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.Brokers avoided
Residential Land for Sale
Manarcadu, Manarcadu, KottayamPosted On 02/Sep/2025
Hear from our satisfied buyers, tenants, owners and dealers