ഇരുനില വീട് വിൽപനക്ക് (10.5 സെൻറ്) ഞാലിയാകുഴി അടുത്ത്, ചിങ്ങവനം ബസ് റൂട്ടിൽ ബസ് സ്റ്റോപ്പിൽ നിന്നും 120 മീറ്റർ മാത്രം. ലോറി...
ഇരുനില വീട് വിൽപനക്ക് (10.5 സെൻറ്)
ഞാലിയാകുഴി അടുത്ത്, ചിങ്ങവനം ബസ് റൂട്ടിൽ ബസ് സ്റ്റോപ്പിൽ നിന്നും 120 മീറ്റർ മാത്രം. ലോറി കയറുന്ന പഞ്ചായത്ത് റോഡ് frontage , 4 bedroom ( 3 എണ്ണം ബാത്റൂം അറ്റാച്ച്ഡ്) ഒരു കോമൺ ബാത്റൂം, 2 ഹോൾ, 2 sitout, അടുക്കള, വർക്ക് ഏരിയ, store, car porch, ഊണ് മുറി, വീടിനു പുറത്ത് ഒരു store ഏരിയ. ചുറ്റുമതിൽ ഗേറ്റ്, വറ്റാത്ത ചെങ്കൽ കിണർ. പടിഞ്ഞാറു ദർശനം. ഏകദേശം2050 sqft , പ്ലാവ് തെങ്ങ്, മാവ്, സപ്പോർട്ട, റംബുട്ടാൻ ജാതി മുതലായ ഫല വൃക്ഷങ്ങൾ ഉണ്ട് . St.Gits എൻജിനീയറിങ് കോളജ് പത്താ മുട്ടം, സ്കൂളുകൾ, ആരാധനാലയങ്ങൾ, ആശുപത്രി ഒക്കെ സമീപം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9495538387. വില 45 ലക്ഷം പ്രതീക്ഷിക്കുന്നു. ( Price negotiable)
20 സെൻറ് സ്ഥലം വില്പനയ്ക്ക്
ലോറി കയറുന്ന വീതിയുള്ള പഞ്ചായത്ത് കോൺക്രീറ്റ് റോഡിന് ചേർന്ന് ശുദ്ധജലം വറ്റാത്ത കിണറോട് കൂടിയ (25 അടി ആഴം ചെങ്കല്ല്) 20 സെൻറ് സ്ഥലം വിൽപ്പനയ്ക്ക് (അതിര് തിരിച്ചു കെട്ടിയ കിഴക്ക് ദർശനം)
സ്ഥലം വെള്ളൂത്തുരുത്തി പാതിയപള്ളി ഓർത്തഡോക്സ് പള്ളി ചാപ്പലിന് സമീപം മെയിൻ(bus stop) റോഡിൽ നിന്നും 75 മീറ്റർ, ഞാലിയാകുഴി 1.5 km, പരുത്തുംപാറ 3 km, ചിങ്ങവനം 5.5 km, കോട്ടയം 11 km , ചങ്ങനാശ്ശേരി 11 km. പ്രതീക്ഷിക്കുന്ന വില സെന്റിന് 1.9 ലക്ഷം. ( Price negotiable) എൻജിനീയറിങ് കോളജ്, സ്കൂളുകൾ, ആരാധനാലയങ്ങൾ ഒക്കെ സമീപം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9495538387.
ഈ പ്രദേശങ്ങളിൽ ഒന്നും വെള്ളം കയറില്ല.
Residential House Villa for Sale
Njaliyakuzhy, Changanassery, KottayamPrice not Provided
Posted On 02/May/2025Hear from our satisfied buyers, tenants, owners and dealers