പാലാ കുറവിലങ്ങാട് റൂട്ടിൽ വള്ളിച്ചിറ പൈങളം ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാറിയാണ് സ്ഥലം.വെള്ളം കയറാത്തതും റോഡ് സൗകര്യമുള്ള...
പാലാ കുറവിലങ്ങാട് റൂട്ടിൽ വള്ളിച്ചിറ പൈങളം ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാറിയാണ് സ്ഥലം.വെള്ളം കയറാത്തതും റോഡ് സൗകര്യമുള്ള സ്ഥലമാണ്. ഇവിടെനിന്ന് പാലായ്ക്ക് 3.5 കിലോമീറ്ററും കൂടാതെ ഹോസ്പിറ്റലിൽ സൗകര്യങ്ങളും ( government hospital, Mar. Sleva Hospital and marianHospital) 10 കിലോമീറ്റർ ഉള്ളില്‍ തന്നെ ഉണ്ട്. എറണാകുളത്തിനും പാലായ്ക്കും ബസ് സൗകര്യം ഉണ്ട്.കൂടാതെ മറ്റ് സൗകര്യങ്ങളായി മെഡിക്കൽ ഷോപ്പുകളും, സ്കൂളും പള്ളികളും അമ്പലങ്ങളും അടുത്ത് തന്നെയുണ്ട്.കൂടാതെ ഈ സ്ഥലത്ത് പഴയ ഒരു വീടും. 58 സെന്റ് സ്ഥലം മുഴുവനായും പകുതിയായും കൊടുക്കും.ചോദിക്കുന്ന വില സെന്റിന് 2.50 ലക്ഷം.വില കുറയും(negotiable). കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
Residential Land for Sale
Vallichira, Pala, Kottayam1.4 Cr - 1.6 Cr
Posted On 08/May/2024Hear from our satisfied buyers, tenants, owners and dealers