Residential Land for Sale Chennampalli, Pampady, Kottayam

Chennampalli, Pampady, Kottayam

പാമ്പാടി ചെന്നാമ്പള്ളി ജംഗ്ഷനിൽ നിന്ന് 500 മീറ്റർ അകലത്തിൽ 90cent(35.20are) റബർ ആദായം കിട്ടുന്ന സ്ഥലം വിൽപ്പനയ്ക്ക്. ഒന്നിച്ചോ...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P953410
  • Ownership Single
  • Posted on 01/Jun/2024
  • Views

Property Description

പാമ്പാടി ചെന്നാമ്പള്ളി ജംഗ്ഷനിൽ നിന്ന് 500 മീറ്റർ അകലത്തിൽ 90cent(35.20are) റബർ ആദായം കിട്ടുന്ന സ്ഥലം വിൽപ്പനയ്ക്ക്. ഒന്നിച്ചോ പകുതിയായോ വിൽക്കപ്പെടും. വെള്ളസൗകര്യം ,കരണ്ട് ,വഴി സൗകര്യം എന്നിവയുണ്ട്. നിരപ്പായ സ്ഥലമാണ്. വീട് വെക്കാനോ ,കൃഷി ആവശ്യത്തിന് ഉപയോഗിക്കാവുന്ന സ്ഥലമാണ്.ഇവിടെ നിന്നും രണ്ടര കിലോമീറ്റർ ദൂരത്തിൽ അമ്പലം ,പള്ളി, കോളേജ്, ഹോസ്പിറ്റൽ സ്ക്കൂളുകൾ,എന്നിവ സ്ഥിതി ചെയ്യുന്നു.
Price--90000 per cent Negotiable.

  • Ownership : Single
  • Plot Area : 90 Cent
  • State : Kerala
  • District : Kottayam
  • Town : Pampady
  • Locality : Chennampalli
  • Street : Chennampalli

Explore Neighborhood - Map View

Residential Land for Sale

Chennampalli, Pampady, Kottayam

Posted On 01/Jun/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials