Property Description

തൊണ്ടയാട് ബൈപാസിൽ നിന്ന് മുക്കാൽ കിലോമീറ്റർ ദൂരത്തിൽ ചിൻമയ സ്കൂളിന് പിൻവശം പടിഞ്ഞാറു ഭാഗത്തായി റോഡ്‌ സൗകര്യമുള്ള 10 സെന്റ് സ്ഥലം വില്പനക്ക്. ഈ സ്ഥലത്തിൽ ഒരു ചെറിയ വീട് കൂടി ഉണ്ട്. വിജിലൻസ് ഓഫീസിന്റെ എതിർവശം കൊടമോളിക്കുന്ന് റോഡ്‌ വഴിയും, ചിൻമയ സ്കൂളിന് മുൻവശം കൂടിയും, ബൈപാസിൽ നിന്ന് Dr. വിനയചന്ദ്രന്റെ വഴിയും, പാലാഴി റോഡ്‌ വഴിയും എത്താം. ചോദിക്കുന്ന വില 9 ലക്ഷം/9.50 ലക്ഷം സെന്റിന്.
കറന്റ്‌, വാട്ടർ, ചുറ്റുമതിലും ഉണ്ട്.

  • Ownership : Single
  • Plot Area : 10 Cent
  • State : Kerala
  • District : Kozhikode
  • Town : Kozhikode
  • Locality : Thondayad
  • Street : Chinmaya vidyalaya

Explore Neighborhood - Map View

Residential Land for Sale

Thondayad, Kozhikode, Kozhikode

Posted On 15/Apr/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials