പേരാമ്പ്രയിൽ (കോഴിക്കോട്) കൊമേഴ്ഷ്യൽ ബിൽഡിങ് വിൽപ്പനയ്ക്ക്. പുതിയ ബൈപാസ് റോഡിൽ നിന്ന് 45 മീറ്റർ മാത്രം അകലെയാണ പ്രോപ്പർട്ടി...
പേരാമ്പ്രയിൽ (കോഴിക്കോട്) കൊമേഴ്ഷ്യൽ ബിൽഡിങ് വിൽപ്പനയ്ക്ക്. പുതിയ ബൈപാസ് റോഡിൽ നിന്ന് 45 മീറ്റർ മാത്രം അകലെയാണ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ മുഴുവൻ Structural work പൂർത്തീയായതാണ്. ഫൈനൽ ഫിനിഷിങ്ങുകൾ വാങ്ങുന്നയാൾക്ക് പൂർത്തിയാക്കാൻ കഴിയും, അല്ലെങ്കിൽ വില വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ അത് പൂർത്തിയാക്കാൻ ഉടമ തയ്യാറാണ്.
*Special Features*
10 സെന്റ് സ്ഥലത്ത്മുകളിൽ 6 മുറികളും താഴെ 6 മുറികളും(GF&FF-ൽ 6+6 മുറികളും) ഉള്ള 3200 ചതുരശ്ര അടി കെട്ടിടവും അതിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യവും കൂടാതെ പൂർണ്ണമായ ജലലഭ്യതയുള്ള ഒരു കുഴൽ കിണറും ഈ വസ്തുവിൽ ഉൾപ്പെടുന്നു.
കെട്ടിടത്തിന്റെ Approval കിട്ടിയിരിക്കുന്നത് മൂന്നുനിലകൾക്കാണ് ആയതിനാൽ പ്രോപ്പർട്ടി വാങ്ങുന്ന ആൾക്ക് ഭാവിയിലേക്ക് ഒരു നില കൂടി മുകളിലേക്ക്ൽ പണിയാവുന്നതാണ്. ഇത് ഓഫീസുകൾക്കോ, കോച്ചിംഗ് സെൻ്ററുകൾക്കോ, വെയർഹൗസുകൾക്കോ, മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകൾക്കും അനുയോജ്യമാണ് .
പ്രതീക്ഷിക്കുന്ന വില 1.45CR ആണ് (slightly Negotiable). നിലവിൽ ഫിനാൻഷ്യൽ ലൈബിലിറ്റീസ് മറ്റു കടബാധ്യതകളോ ഇല്ലാത്ത സിംഗിൾ ഓണർഷിപ്പ് പ്രോപ്പർട്ടി ആണിത്. താൽപ്പര്യമുള്ളവർ 9446645784 എന്ന നമ്പറിലോ 00971503429932 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക.
40 meter away from new Perambra bypass and close to market
6500 Sq-ft 5.5 Cr - 6 Cr
2250 Sq-ft 1 Cr - 1.2 Cr
5733 Sq-ft Price not Provided
3500 Sq-ft 1.4 Cr - 1.6 Cr
2000 Sq-ft Price not Provided
6000 Sq-ft 4 Cr - 4.5 Cr
4000 Sq-ft 3 Cr - 3.5 Cr Hear from our satisfied buyers, tenants, owners and dealers