കോഴിക്കോട് ടൗണിൽ കോഴിക്കോട് - വയനാട് റോഡിനു അഭിമുഖമായി പാർക്കിംഗ് സൗകര്യമുള്ള 5000 sq ft ഉള്ള രണ്ടു നില കെട്ടിടം ഒന്നും (3200 sq...
Property ID 13794382
Posted On 09/Jan/2023
Built up Area 5000 Sq-ft
Views
കോഴിക്കോട് ടൗണിൽ കോഴിക്കോട് - വയനാട് റോഡിനു അഭിമുഖമായി പാർക്കിംഗ് സൗകര്യമുള്ള 5000 sq ft ഉള്ള രണ്ടു നില കെട്ടിടം
ഒന്നും (3200 sq ft) രണ്ടും (1800 sq ft) നിലകളിലായി മൊത്തമായോ ഭാഗീകമായോ വാടകയ്ക്ക്.
ബ്രാൻഡ് ഷോറൂം, ഓഫീസുകൾ, ബാങ്ക് തുടങ്ങിയവയ്ക്കു ഉത്തമം