കോഴിക്കോട് അറിയപ്പെടുന്നതും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നതുമായ ലേഡീസ് ആൻഡ് കിഡ്സ് ബ്യൂട്ടി പാർലർ ആണ് ഞങ്ങളുടെത്. പാർക്കിംഗ്...
കോഴിക്കോട് അറിയപ്പെടുന്നതും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നതുമായ ലേഡീസ് ആൻഡ് കിഡ്സ് ബ്യൂട്ടി പാർലർ ആണ് ഞങ്ങളുടെത്. പാർക്കിംഗ് സൗകര്യവും ശുദ്ധമായ കിണർ വെള്ളവും ലഭ്യമാണ്. ഷോപ്പ്എല്ലാ ഇന്റീരിയർ വർക്കുകളും പാർട്ടീഷനുകളും കഴിഞ്ഞതാണ്. എല്ലാം പ്രോഡക്ടുകൾ ഓടും എക്യുമെൻസുകളോടും കൂടിയാണ് ഷോപ്പ് വില്പനയ്ക്ക് വെച്ചിട്ടുള്ളത്. അഞ്ചോളം അപ്പാർട്ട്മെന്റുകളും ഹോസ്റ്റലുകളും ഈ ഷോപ്പിന്റെ അടുത്തായി സ്ഥിതിചെയ്യുന്നുണ്ട്. ഓട്ടോറിക്ഷ സ്റ്റാൻഡ് പെട്രോൾ പമ്പ് ബസ് സ്റ്റോപ്പ് എന്നിവയെല്ലാം ഈ ഷോപ്പിന്റെ അടുത്തായി ഉണ്ട്. Spa ക്കും മറ്റും പറ്റിയ ഒരു സ്ഥല പരിമിതിയും ഈ ഷോപ്പിൽ ഉണ്ട്.
Electricity Backup
Water Storage
Reserved Parking
Air Conditioned
250 Sq-ft 25 Lac - 30 Lac
1050 Sq-ft 1.8 Cr - 2 Cr
500 Sq-ft 20 Lac - 25 Lac
1524.46 Sq-ft 75 Lac - 80 Lac
230 Sq-ft Price not Provided
650 Sq-ft 45 Lac - 50 Lac
200 Sq-ft 25 Lac - 30 Lac
430 Sq-ft Price not Provided
230 Sq-ft 25 Lac - 30 Lac
200 Sq-ft 20 Lac - 25 Lac Hear from our satisfied buyers, tenants, owners and dealers