മലപ്പുറം മഞ്ചേരിയിൽ ടൗണിൽ മെഡിക്കൽ കോളേജിനടുത്തു 113 സെന്റ് സ്ഥലം വില്പനക്ക്. മൊത്തമായിട്ടും അല്ലാതെയും എടുക്കാം. സ്ഥലത്തേക്ക് 3...
മലപ്പുറം മഞ്ചേരിയിൽ ടൗണിൽ മെഡിക്കൽ കോളേജിനടുത്തു 113 സെന്റ് സ്ഥലം വില്പനക്ക്.
മൊത്തമായിട്ടും അല്ലാതെയും എടുക്കാം.
സ്ഥലത്തേക്ക് 3 ഭാഗത്ത്കൂടെയും റോഡ് ഉണ്ട്.
വേനൽക്കാലത്തും നല്ല വെള്ളം കിട്ടും.
കരഭൂമിയാണ് പാടമല്ല.
സ്ഥലം വാടകക്കും നൽകപ്പെടും.
സ്ഥലത്തിൽ നിന്നും മുൻവശത്ത്കൂടെയും , പിൻവശത്ത്കൂടെയും , മധ്യഭാഗത്ത്കൂടെയുമായി 3 റോഡുകളുണ്ട്.
ഏത് ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.
സ്ഥലം നേരിട്ട് കാണാനും ബന്ധപ്പെടാം.
കിണർ ഉണ്ട്
വീട് വെക്കാനും , കെട്ടിട നിർമാണത്തിനു മൊന്നും യാതൊരു തടസ്സവുമില്ല.
13.7 Cent Price not Provided
8 Cent 95 Lac - 1 Cr
3.6 Cent Price not Provided
4 Acre 30 Lac - 35 Lac
2 Acre Price not Provided
13.5 Cent Price not Provided
1.12 Acre Price not Provided
70 Cent 2 Cr - 2.3 Cr
6.75 Cent Price not Provided Hear from our satisfied buyers, tenants, owners and dealers