എടപ്പാളിൽ 16 സെൻറ് സ്ഥലത്ത് 10000+ ചതുരശ്ര അടി കൊമേഴ്സ്യൽ കം റെസിഡൻഷ്യൽ കെട്ടിടം (G+1) വിൽപ്പനയ്ക്ക്. ലൊക്കേഷൻ എടപ്പാൾ...
എടപ്പാളിൽ 16 സെൻറ് സ്ഥലത്ത് 10000+ ചതുരശ്ര അടി കൊമേഴ്സ്യൽ കം റെസിഡൻഷ്യൽ കെട്ടിടം (G+1) വിൽപ്പനയ്ക്ക്. ലൊക്കേഷൻ എടപ്പാൾ നഗരത്തിനകത്തും ദേശീയ പാതയിൽ നിന്ന് 20 മീറ്റർ ഉള്ളിലുമാണ്. താഴത്തെ നിലയിൽ അറ്റാച്ച്ഡ് ബാത്ത്റൂമുകളുള്ള 6 അപ്പാർട്ടുമെന്റുകളും 5 ഷട്ടറുകളും ഉൾപ്പെടുന്നു. അറ്റാച്ച്ഡ് ബാത്ത്റൂമുകൾ ഉള്ള 8 അപ്പാർട്ടുമെന്റുകളാണ് ഒന്നാം നിലയിൽ ഉള്ളത് . ഒന്നാം നിലക്ക് മുകളിൽ ഓപ്പൺ ടെറസ് ആണ് , മുകളില്ക്കു കൂടുതൽ ഫ്ലോറുകൾ എടുക്കാനുള്ള ഓപ്ഷൻ ഉണ്ട് .30 % വരെ എക്സ്ചേഞ്ച് സ്വീകരിക്കുന്നതാണ്.പ്രതിമാസ വാടക വരുമാനം 1+ ലക്ഷം വരും. വില അല്പം ചർച്ച ചെയ്യാവുന്നതാണ്.
897 Sq-ft Price not Provided
938 Sq-ft 40 Lac - 45 Lac
1100 Sq-ft 40 Lac - 45 Lac
1456 Sq-ft 50 Lac - 55 Lac
1020 Sq-ft 45 Lac - 50 Lac
1250 Sq-ft 55 Lac - 60 Lac
1456 Sq-ft 50 Lac - 55 Lac
1200 Sq-ft 55 Lac - 60 Lac
1000 Sq-ft 40 Lac - 45 Lac Hear from our satisfied buyers, tenants, owners and dealers