Residential House with Land For Sale in Up Hill, Malappuram District. 1700 sqft House with 7.30 Cent Land For Sale in Up Hill,...
Property ID P931086
Posted On 13/Mar/2023
Built up Area 1700 Sq-ft
Views
Residential House with Land For Sale in Up Hill, Malappuram District.
1700 sqft House with 7.30 Cent Land For Sale in Up Hill, Malappuram, Near Pension Bhavan.
NH966 സമീപo 7.30 സെന്റ് സ്ഥലവും അതിൽ 1700 sqft ഇരുനില വീടും വില്പന്ക്ക്.റോഡ് സൗകര്യമുള്ള പ്രോപ്പർട്ടി ആണ്. ഈ വീടിനു 3 Bedrooms, Visitors Room, sit out, Hall, Kitchen, 3 Bathrooms, Work Area എന്നിവ ഉണ്ട്. വർഷം മുഴുവൻ ശുദ്ധ ജലം ലഭിക്കുന്ന കിണർ ഉണ്ട്.കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷനും ഉണ്ട്. സ്ഥലത്തിന് അടുത്തായി Malabar Special Police Headquarters, Mahendrapuri Hotel എന്നിവ ഉണ്ട്.
In Uphill, Malappuram, Malappuram