Agricultural Land for Sale Mannarkad, Mannarkkad, Palakkad

Mannarkad, Mannarkkad, Palakkad

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽ നിന്നും 5 കിലോമീറ്റർ ആനക്കട്ടി കോയമ്പത്തൂർ സ്റ്റേറ്റ് ഹൈവേയിൽ തെങ്കരക്കടുത്ത്...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P954158
  • Ownership Single
  • Posted on 12/Jun/2024
  • Views

Property Description

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽ നിന്നും 5 കിലോമീറ്റർ ആനക്കട്ടി കോയമ്പത്തൂർ സ്റ്റേറ്റ് ഹൈവേയിൽ തെങ്കരക്കടുത്ത് 10 Acreനിരപ്പായ സ്ഥലം വിൽപ്പനയ്ക്ക്.
ഇതിൽ കായ് ഫലം ഉള്ള 400 തെങ്ങ് ,വെട്ടാൻ തുടങ്ങിയ 1000 റബർ മരങ്ങൾ, 1100 കവുങ്ങ് ,150 കായ്ക്കുന്ന ജാതി, കൂടാതെ മാവ് ,പ്ലാവ് ,മറ്റു മരങ്ങൾ ഉൾപ്പെടുന്നു. സ്ഥലത്തിന്റെ രണ്ടുവശം പഞ്ചായത്ത് റോഡും ഒരു വശത്ത് വറ്റാത്ത പുഴയും ഒഴുകുന്നു. സ്ഥലത്തിന്റെ അടുത്ത സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പുഴ ഡാമിന്റെ കനാൽ സ്ഥലത്തിന് അടുത്തു കൂടി കടന്നു പോകുന്നതിനാൽ പുഴയും കിണറുകളും വെള്ളത്താൽ സമ്പൽസമൃദ്ധമാണ്. ഈ സ്ഥലത്ത് 850 സ്ക്വയർ ഫീറ്റ് ഉള്ള വീടും,10 hp യുടെ മോട്ടർ പുരയും, ഒന്നരലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന RCC ടാങ്കും, ടാപ്പ് തുറന്നുവിട്ട സ്ഥലം നനയ്ക്കാൻ കഴിയും .മെയിൻ പുര SHED, രണ്ട് കിണർ എന്നിവയുണ്ട്. കൂടാതെ നിർദ്ധിഷ്ട പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലത്തിന് തൊട്ടടുത്തു കൂടി കടന്നു പോകുന്നു
Price-55000 per cent negotiable

  • Ownership : Single
  • Plot Area : 10 Acre
  • Usage Status : Currently cultivated
  • Agriculture Type : Other
  • State : Kerala
  • District : Palakkad
  • Town : Mannarkkad
  • Locality : Mannarkad
  • Street : Anaikatti to coimbatore sate highway
  • Address : Sajumon Mathew

Explore Neighborhood - Map View

Agricultural Land for Sale

Mannarkad, Mannarkkad, Palakkad

Posted On 12/Jun/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials