വീടുവയ്ക്കാൻ അനുയോജ്യമായ സ്ഥലം വിൽപ്പനയ്ക്ക് പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്, ആലത്തൂർ - നെന്മാറ - കൊല്ലങ്കോട് റോഡിൽ കൊല്ലങ്കോടിന്...
Property ID P928448
Posted On 01/Feb/2023
Views
വീടുവയ്ക്കാൻ അനുയോജ്യമായ സ്ഥലം വിൽപ്പനയ്ക്ക്
പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്, ആലത്തൂർ - നെന്മാറ - കൊല്ലങ്കോട് റോഡിൽ കൊല്ലങ്കോടിന് രണ്ട് കിലോമീറ്റർ മുൻപ് പയ്യലൂർ നിന്ന് ഒന്നര കിലോമീറ്റർ മാറി വായനശാല
വിലങ്ങംപാടത്താണ് 88.5 സെന്റ് സ്ഥലവും 1000 sq ft ഓടിട്ട വീടും സ്ഥിതി ചെയ്യുന്നത്.
തെങ്ങ്, മാവ് തുടങ്ങി ധാരാളം ഫലവൃക്ഷങ്ങളും വറ്റാത്ത കിണർ വെള്ളവും കൃഷിക്ക് ആവശ്യമായ സൗജന്യ വൈദ്യുതിയും ഈ വസ്തുവിൽ ലഭ്യമാണ്.
കൃഷി ആവശ്യത്തിനും വീട് വയ്ക്കാനും ഒരു പോലെ ഉപയോഗപ്രദമായ ഭൂമിയാണ്.
ചെറിയ രീതിയിൽ റിസോർട്ടുകൾ തുടങ്ങാനും 3/4 സെന്റിന്റെ ചെറിയ പ്ലോട്ടുകളായി കൊടുക്കാനും സൗകര്യം ഉള്ള വസ്തുവാണ്.
ഉദ്ദേശ വില - സെന്റിന് 1.5 ലക്ഷം
In Kollengode, Kollengode, Palakkad