Residential land for sale in Ranni Kottayam റാന്നിയിൽ വീട് വയ്ക്കാൻ അനുയോജ്യമായ 10 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം ലഭിക്കുന്ന...
Residential land for sale in Ranni Kottayam
റാന്നിയിൽ വീട് വയ്ക്കാൻ അനുയോജ്യമായ 10 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
വെള്ളം ലഭിക്കുന്ന സ്ഥലമാണ്. വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്ത സ്ഥലമാണ് . ഈ പ്രോപ്പർട്ടിയിൽ നിന്നും പെരുമ്പുഴ ബസ്റ്റാൻഡ്,താലൂക്ക് ഓഫീസ്, ,താലൂക്ക് ഹോസ്പിറ്റൽ ,എംഎസ് ഹൈസ്കൂൾ,പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, ട്രഷറി എല്ലാം തന്നെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉണ്ട്.
വില - 70000 Per cent
Residential Land for Sale
Perumpuzha, Ranni, Pathanamthitta5 Lac - 10 Lac
Posted On 04/Jul/2025Hear from our satisfied buyers, tenants, owners and dealers