പത്തനംത്തിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ തിരുവല്ല കുമ്പഴ റൂട്ടിൽ പുല്ലാട് മാടോലിൽ ഭാരത് പെട്രോൾ പമ്പിൽ നിന്ന്...
പത്തനംത്തിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ തിരുവല്ല കുമ്പഴ റൂട്ടിൽ പുല്ലാട് മാടോലിൽ ഭാരത് പെട്രോൾ പമ്പിൽ നിന്ന് പുല്ലാട് പൂവത്തൂർ റോഡിൽ 50 മീറ്റർ പോകുമ്പോൾ ST ആൻറണിസ് കാത്തോലിക്ക പള്ളിയ്ക്ക് എതിർ വശത്തായാണ് ഈ കാണുന്ന ഹൗസ് പ്ലോട്ടുകൾ. 8 പ്ലോട്ടുകൾ ഉള്ള ഈ കോമ്പൗണ്ടിൽ ഇനി 9.415 സെൻറ്, 12.870 സെൻറ് വീതം വരുന്ന രണ്ട് പ്ലോട്ടുകൾ ആണ് വിൽപ്പനയ്ക്കായി ഉള്ളത്. ഓരോ പ്ലോട്ടുകളിലേക്കും 12 അടി വീതി വരുന്ന ടാർ റോഡ് സൗകര്യവും നൽകിയിരിക്കുന്നു . പുല്ലാട് ജംഗ്ഷനിൽ നിന്ന് കേവലം 400 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വെള്ളം കയറാത്തതും എന്നാൽ ശുദ്ധവെള്ളത്തിന് സാധ്യതയുള്ളതുമാണ്.
ആരാധനാലയങ്ങൾ , ക്ഷേത്രങ്ങൾ , ബാങ്കുകൾ, പെട്രോൾ പമ്പുകൾ, ഹോസ്പിറ്റൽ, സ്കൂളുകൾ , കോളേജുകൾ, എല്ലാ വിധ വ്യാപാര സ്ഥാപനങ്ങൾ, എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഗതാഗത മാർഗങ്ങൾ, എല്ലാം ഈ പ്രോപ്പർട്ടിക്ക് സമീപത്തായി ലഭ്യമാകുന്നു.
പത്തനംത്തിട്ട ജില്ലയിൽ തിരുവല്ല, കുമ്പഴ റൂട്ടിൽ പുല്ലാട് സ്ഥിതി ചെയ്യുന്ന ഈ ഹൗസ് പ്ലോട്ടുകൾക്ക് പ്രതീക്ഷിക്കുന്ന വില സെൻറ്റിനു 2.55 ലക്ഷം രൂപയാണ്. മൊത്തം 22.285 സെന്റ് വരുന്ന സ്ഥലം ഒന്നിച്ചാണെങ്കിൽ കുറച്ചു കൊടുക്കുന്നതായിരിക്കും.
For more details : 91 - 9526737850
/ 91 - 8151918509
43 Cent Price not Provided
5 Cent 15 Lac - 20 Lac
15 Cent 80 Lac - 85 Lac
4 Cent Price not Provided
25 Cent Price not Provided
25 Cent 1 Lac - 5 Lac
79 Cent Price not Provided Residential Land for Sale
Pullad, Thiruvalla, PathanamthittaPrice not Provided
Posted On 07/Jul/2026Hear from our satisfied buyers, tenants, owners and dealers